
അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം; വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്. അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം. സിദ്ധാര്‍ത്ഥ് സിദ്ധു എന്നയാള്‍ എഴുതിയ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. സലീം കുമാര്‍ എഴുതിയ തന്റെ ജീവിതകഥയില്‍ നിന്നുള്ള ഭാഗമാണ് കുറിപ്പ്. കുറിപ്പ് ( അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ടവര്‍ ഓരോത്തവണ വീണ്ടും വീണ്ടും വായിക്കണം ഈ അനുഭവം ) ‘സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍,ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ…