‘ഞാൻ നിരാശപ്പെടുന്ന ആളല്ല’: ഗോകുൽ സുരേഷ് പറയുന്നു

മലയാളികളുടെ ആക്ഷൻ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് യുവനിരയിലെ ശ്രദ്ധേയനായ താരമാണ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ കൂടിയാണ് ഗോകുൽ. താരപുത്രൻ എന്ന ജാഡയില്ലാത്ത യുവാവാണു ഗോകുൽ. ആഢംബരങ്ങളില്ലാത്ത ജീവിതമാണ് ഗോകുലിന്റേത്. എല്ലാവരോടും വിനയത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഇപ്പോൾ ഗോകുൽ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു: നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷ്ടിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക്…

Read More

സദ്യ കഴിക്കാറില്ല, പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാൻ കഴിച്ചിട്ടില്ല; ഗോകുൽ സുരേഷ്

മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള യുവനടനാണ് ഗോകുൽ സുരേഷ്. ഗഗനചാരിയാണ് ഏറ്റവും പുതിയ ഗോകുലിന്റെ സിനിമ. സയൻസ് ഫിക്ഷൻ, കോമഡി എന്നീ കാറ്റഗറിയിൽപ്പെടുത്താവുന്ന സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അനാർക്കലി മരയ്ക്കാർ നായികയായ സിനിമയിലെ ഗോകുലിന്റെ പ്രകടനത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. മറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ചിന്താഗതിയാണ് ഗോകുലിന്റേത്. ഇപ്പോഴിതാ താൻ ജീവിതത്തിൽ തുടർന്നുകൊണ്ടുപോകുന്ന ചില രീതികളെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി ഗോകുൽ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന്…

Read More

ഗോകുൽ സുരേഷ് പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടതാണ്, ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നത്; മേജർ രവി

സുരേഷ് ഗോപി തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയന് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സംഘപരിവാർ അനുഭാവികൾ വ്യപകമായി സൈബർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം രൂക്ഷമായതോടെ എതിർപ്പുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്തെത്തിയിരുന്നു. അവർ അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ…

Read More

ദുല്‍ഖറിനോടും, പ്രണവിനോടും മകനെ താരതമ്യപ്പെടുത്തി സുരേഷ് ഗോപി

മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ മാഹാത്മ്യമാണ്. പഴയ നടീ – നടന്മാരുടെയെല്ലാം മക്കള്‍ സിനിമയിലേക്കെത്തി. അങ്ങനെയുള്ള വരവ് ഒരുപക്ഷേ എളുപ്പമായി തോന്നിയേക്കാം. എന്നാല്‍ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന മക്കള്‍ ചുമക്കുന്ന ഒരു സമ്മര്‍ദ്ദത്തിന്റെ ഭാരമുണ്ട്. ആ ഭാരം ഒരിക്കലും താന്‍ തന്റെ മകന് നല്‍കുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ഗോകുല്‍ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തില്‍ പൊലീസ്…

Read More

‘അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു’: ഗോകുൽ സുരേഷ്

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തോടുള്ള ഇഷ്ടം മകൻ ഗോകുലിനും ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച ഗോകുൽ അഭിനയിച്ച ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ദുൽഖർ നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. അമ്മയെ കുറിച്ചാണ് ഗോകുൽ മനസ് തുറന്നത്. ‘എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്. അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്. എനിക്കാ മെത്തയുണ്ടെന്നുള്ള…

Read More

എന്റെ മകന് അത്രയും ഭാരമുണ്ടാകില്ല- സുരേഷ് ഗോപി

മലയാളികളുടെ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളില്‍ ഇത്രത്തോളം തിളങ്ങിയ മറ്റൊരു നടനും നമുക്കില്ല. ക്ഷോഭിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍, ജനങ്ങള്‍ ആഗ്രഹിക്കുന്ന എത്രയോ പോലീസ് വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. രാഷ്ട്രീയത്തിലും ഇത്രത്തോളം തിളങ്ങിയ മറ്റൊരു നടനും നമുക്കില്ല. ഞാനൊരു വലിയ നടനല്ലാത്തതിനാല്‍ പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള ഭാരം എന്റെ മകനുമേല്‍ ഉണ്ടാകില്ല. ഞാന്‍ വിനയം കൊണ്ടു പറയുന്നതല്ല. യേശുദാസിന്റെ മകന്‍ പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് ഉണ്ടാകുന്ന ഭാരം, മമ്മൂട്ടിയുടെ മകന്‍…

Read More