ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം ബാ​ധി​ച്ച സ​ന്ധി​ക​ള്‍​ക്ക് ശ​രി​യാ​യ വ്യാ​യാ​മം ന​ല്‍​കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ​ശ​മ​ന​ത്തി​നു ഗു​ണം ചെ​യ്യും. ആ​ര്‍​ത്രൈ​റ്റി​സ് മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ചികിത്സ കൊണ്ടു ത​ട​യാ​ന്‍ കഴിയും.   പേ​ശി​ക​ളും സ​ന്ധി​ക​ളും ബ​ല​പ്പെ​ടു​ത്താ​ന്‍ ഫി​സി​യോ തെ​റാ​പ്പി​യും വ്യാ​യാ​മ​വും സ​ഹാ​യ​ക​ര​മാ​ണ്. ആ​ര്‍​ത്രൈ​റ്റി​സി​ന് വേ​ദ​ന സം​ഹാ​രി​ക​ള്‍ താ​ത്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ്. ഒ​ര​ള​വു വ​രെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​ക്കും. കോ​ര്‍​ട്ടി​ക്കോ​സ്റ്റി​റോ​യ്ഡു​ക​ള്‍ മു​ത​ല്‍ മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി ബോ​ഡി​യും ബ​യോ​ള​ജി​ക്ക​ല്‍​ത്സും വ​രെ​യു​ള്ള മ​രു​ന്നു​ക​ള്‍ ചി​കി​ത്സ​യ്ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.  എ​ന്നാ​ല്‍, തു​ട​ര്‍​ച്ച​യാ​യ വേ​ദ​ന​യു​ണ്ടെ​ങ്കി​ല്‍ അ​ത് രോ​ഗി​യു​ടെ പ്ര​വ​ര്‍​ത്ത​ന​നി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സ​ന്ധി…

Read More

മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകം; വടകരയില്‍ പോളിങ് മന്ദഗതിയില്‍: കെ.കെ രമ

വടകരയില്‍ പോളിങ് മന്ദഗതിയിലായതില്‍ പ്രതിഷേധമറിയിച്ച് വടകര എം.എല്‍.എ കെ.കെ രമ. പോളിങ് സമയം പകുതിയോളമെത്തുമ്പോള്‍ 35 ശതമാനം പേര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നും ഇത്‌ ആശങ്കാജനകമാണെന്നും രമ പറഞ്ഞു ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ് പോളിങ് ഓഫീസര്‍ പറയുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ ചോദിച്ചു. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു….

Read More

‘മോദി കടലില്‍ പോകുമ്പോള്‍ ക്യാമറയും കൂടെ പോകുന്നു’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്ര’യുടെ നാസികിലെ കർഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവും വിമര്‍ശനവും തൊടുത്ത് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കടലിൽ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാർഥ പ്രശ്നങ്ങൾ നരേന്ദ്രമോദി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോദി ദ്വാരകയിൽ കടലിനടിയിലേക്ക് പോകുമ്പോൾ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിർത്തിയിൽ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്, എന്നാൽ ഇത്തരം കാഴ്ചകളല്ലാതെ വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചർച്ചയാകുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്…

Read More

ലോക്കൽ ട്രെയിനിൽ നൃത്തം ചെയ്തത് സൽമാൻ ഖാനോ?; വീഡിയോ വൈറൽ: കൈയടിച്ച് നെറ്റിസൺ‌സ്

മുംബൈയിലെ ലോക്കൽ ട്രെയിനിൽ ” ഇഷ്‌ക് ദി ഗല്ലി വിച്ച് നോ എൻട്രി’ എന്ന ജനപ്രിയ ഗാനത്തിനു ചുവടുവച്ചത് സൽമാൻ ഖാനോ..? സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ആരാധകർ ഞെട്ടി. നിമിഷനേരം കൊണ്ട് വീഡിയോ സൂപ്പർ ഹിറ്റ് ആകുകയും ചെയ്തു. സമൂഹമാധ്യമമായ എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുംബൈ ലോക്കൽ ട്രെയിൻ ഒരിക്കലും വിസ്മയം അവസാനിക്കുന്നില്ല- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, ഗാനരംഗത്തുള്ളത് സൽമാൻ ഖാൻ അല്ല. ഒറിജിനലിനെ വെല്ലുന്ന “ഡ്യൂപ്പ്’ ആണ് ട്രെയിനിൽ നൃത്തം…

Read More

“ഇൻസ്റ്റാ സുന്ദരി’യുടെ റീൽസ് ഷൂട്ടിംഗ്, വെട്ടിലായി പോലീസ്: വീഡിയോ വൈറൽ

റീൽസ് ഷൂട്ടിംഗിനുവേണ്ടി എന്തും കാണിക്കുന്ന തരത്തിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എത്താറുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നിരവധി വിവാദ വീഡിയോ നാം കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പഞ്ചാബിലെ ജലന്ധറിലുണ്ടായ സംഭവം വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പോലീസും വെട്ടിലായി. പഞ്ചാബ് പോലീസിന്‍റെ ജീപ്പിന്‍റെ ബോണറ്റിൽ കയറിയിരുന്നാണ് “ഇൻസ്റ്റാ സുന്ദരി’യുടെ റീൽസ് ഷൂട്ടിംഗ്. വീഡിയോയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങൾ ഏറെയാണ്. റീൽസ് ഷൂട്ടിനിടെ യുവതി തന്‍റെ “നടുവിരൽ’ ഉയർത്തിപ്പിടിക്കുന്നുണ്ട്. “ഫക്ക് യു’ എന്നതാണ് നടുവിരൽ ഉയർത്തിപ്പിടിക്കുന്നതിന്‍റെ അർഥം. ജനപ്രിയ…

Read More