ബലിപെരുന്നാൾ ; ഖത്തറിൽ പൗ​ര​ന്മാ​ർ​ക്ക് സ​ബ്‌​സി​ഡി നിരക്കിൽ ആടുകളുടെ വിൽപന ആരംഭിച്ചു

ബ​ലി​പെ​രു​ന്നാ​ൾ കാ​ല​യ​ള​വി​ൽ പൗ​ര​ന്മാ​ർ​ക്ക് സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ആ​ടു​ക​ളു​ടെ വി​ൽ​പ​ന ശ​നി​യാ​ഴ്ച മുതൽ ആ​രം​ഭി​ച്ചു. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അ​റി​യി​ച്ചത്. വി​ഡാം ഫു​ഡ് ക​മ്പ​നി, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ൽ​പ​ന. ജൂ​ൺ 19 ബു​ധ​നാ​ഴ്ച വ​രെ ഇ​തു തു​ട​രു​മെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ലി​പെ​രു​ന്നാ​ൾ കാ​ല​ത്ത് വി​പ​ണി ക്ര​മ​പ്പെ​ടു​ത്തു​ക, ച​ര​ക്കു​ക​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​ക, വി​ല സ്ഥി​ര​പ്പെ​ടു​ത്തു​ക, വി​ത​ര​ണ​ത്തി​ന്റെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന സീ​സ​ണു​ക​ളി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​യെ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ദേ​ശീ​യ സം​രം​ഭ​ത്തി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ലി​പെ​രു​ന്നാ​ൾ…

Read More