തുടർച്ചയായി 23 സീസണുകളിലും ഗോൾ ; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

മൈതാനത്ത് പ്രായം തളർത്താത്ത പോരാളിയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ യൂറോ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഏറെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ റോണോ ക്ലബ്ബ് സീസൺ ഗോളോടെ തുടങ്ങിയിരിക്കുകയാണിപ്പോള്‍. സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ താവൂനെതിരെ വലകുലുക്കിയ റോണോ ഫുട്‌ബോൾ ലോകത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. തുടർച്ചയായി 23 സീസണുകളിൽ വലകുലുക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റോണോയെ തേടിയെത്തിയത്. 2002 ൽ സ്‌പോർട്ടിങ് ലിസ്ബണില്‍ പ്രൊഫഷണൽ കരിയറാരംഭിച്ച ശേഷം നാളിത് വരെ…

Read More

ലാലിഗയിൽ റയലിന് വമ്പൻ ജയം; ഒസാസൂനയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തി

ലാലിഗയിൽ കരുത്തരായ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. 29ാം റൗണ്ട് മത്സരത്തിൽ ഒസാസൂനയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. മാഡ്രിഡിനായി വിങ്ങർ വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഡാനി കാർവഹാലും ബ്രാഹിം ഡയസും ഓരോ ഗോളുകൾ നേടി. ഏഴാം മിനിറ്റിൽ ആന്‍റെ ബുദിമിർ, ഐക്കർ മുനോസ് എന്നിവരാണ് ഒസാസുനക്കായി ഗോൾ മടക്കിയത്. ജയത്തോടെ 29 കളികളിൽനിന്ന് 72 പോയിന്റ് നേടിയ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ജിറോണക്ക് 29…

Read More