ഗോവ സർവീസിനെക്കുറിച്ച് ഒമാൻ എയർ അറിയിപ്പ് നൽകി

ഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, 2023 ഒക്ടോബർ 29 മുതൽ ഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകൾ മോപ്പയിലെ പുതിയ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്. നോർത്ത് ഗോവ ഡിസ്ട്രിക്റ്റിലെ പെർനേം താലൂക്കിലുള്ള മോപ്പയിലാണ് ഈ പുതിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. We’re delighted to inform you that as of 29 October 2023, our #Goa operations are relocating…

Read More

അഗോഡയിലെ കാഴ്ചകൾ

ഗോവ എല്ലാവരുടെയും മനം മയക്കുന്ന സുന്ദരി. ഇന്ത്യയിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ഗോവയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വിദേശഭരണകാലത്തെ നിർമിതികൾ മുതൽ ആധുനികവത്ക്കരിച്ച ബീച്ചുകൾ വരെ ഗോവയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. ഗോവയിലെത്തിയാൽ ഒരിക്കലും കാണാൻ വിട്ടുപോകരുത് അഗോഡ കോട്ട. ആരെയും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന നിർമിതയാണ് അഗോഡ കോട്ട. ഇന്ത്യയിലെ മനോഹരമായ പൈതൃക നിർമിതികളിലൊന്നാണ് അഗോഡയിലെ കോട്ട. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് കോട്ടയുടെ സംരക്ഷണം. 1612ലാണ് അഗോഡ കോട്ട നിർമിക്കുന്നത്. ഡച്ചുകാരിൽ നിന്നുള്ള ആക്രമണങ്ങൾ ചെറുക്കാനാണ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. ……………………….. വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക…

Read More

സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹരിയാന മുഖ്യമന്ത്രി

നടിയും ബിജെപി നേതാവുമായ സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടും. കേസ് രജിസ്റ്റർ ചെയ്തത് ഗോവയിൽ ആയതിനാൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. സോനാലിയുടെ കുടുംബം മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  സോനാലി ഫോഗട്ടിൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോനാലിക്ക് പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന്…

Read More