ചർമ സംരക്ഷണത്തിന് നോ ടെൻഷൻ; ഇതൊന്ന് നോക്കൂ

ചർമ സംരക്ഷണത്തെക്കുറിച്ച് ടെൻഷനടിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി ടെൻഷൻ വേണ്ട. ആയിരങ്ങളോ, പതിനായിരങ്ങളോ ബ്യൂട്ടി പാർലറിൽ ചെലവാക്കുകയും വേണ്ട. വീട്ടിലിരുന്നുതന്നെ നമുക്ക് ചർമം സംരക്ഷിക്കാം. വെള്ളരിക്കാ ഫേസ് ചർമ സംരക്ഷിക്കാൻ ഉത്തമമാണ്. വെള്ളരിക്കാ ഫേസ് പാക്ക് ജലാംശം അടങ്ങിയ പച്ചക്കറികൾ ചർമത്തിനും ആരോഗ്യത്തിനും പ്രധാനമാണ്. ചർമ സംരക്ഷണത്തിന് ഭൂരിഭാഗം ആളുകളും പച്ചക്കറികളിൽ വെള്ളരിക്ക ഉപയോഗിക്കാറുണ്ട്. ധാരളം മിനറൽസിൻറെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചേർത്തുള്ള ചില ഫേസ് പാക്കുകൾ തയാറാക്കാം. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ വെള്ളരിക്കാ…

Read More