എ.ഐയിൽ വിദഗ്ദനാണോ? ഷെയ്ഖ് ഹംദാൻ ഒരു മില്യൺ ദിർഹം സമ്മാനം നൽകും, ഗ്ലോബൽ എഞ്ചിനീയറിംഗ് ചാമ്പ്യൻഷിപ്പിന് അപേക്ഷിക്കാം

ഗ്ലോബൽ പ്രോംറ്റ് എഞ്ചിനീയറിംഗ് ചാമ്പ്യൻഷിപ്പിന് അപേക്ഷകൾ ക്ഷണിച്ച് ദുബൈ. 2024 മെയ് മാസത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ (ഡി.എഫ്.എഫ്) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിർദേശങ്ങൾ പങ്കുവെച്ചത്. വിജയികൾക്ക് മൊത്തം 1 മില്യൺ ദിർഹം (2.26 കോടി ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കും. ജനറേറ്റീവ് എഐയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇത്തരത്തിലുള്ള ലോകത്തിലെ…

Read More