5.27 കോടി യാത്രക്കാർ ; വിമാന യാത്രക്കാരുടെ ആഗോള ഹബ്ബായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും ച​ര​ക്കു നീ​ക്ക​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ പു​തി​യ റെ​ക്കോ​ഡു​മാ​യി ഖ​ത്ത​റി​ന്റെ ക​വാ​ട​മാ​യ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. 2024ൽ ​ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി 5.27 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യി പു​തു​വ​ർ​ഷ​പ്പി​റ​വി​ക്കു പി​ന്നാ​ലെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 15 ശ​ത​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. യൂ​റോ​പ്പും അ​മേ​രി​ക്ക​യും ആ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി നേ​രി​ടു​ള്ള യാ​ത്രാ​സൗ​ക​ര്യ​മാ​യി മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​കാ​ശ​യാ​ത്ര ഹ​ബാ​യി ദോ​ഹ മാ​റി​യ​തി​ന്റെ സാ​ക്ഷ്യം കൂ​ടി​യാ​ണ് യാ​ത്ര​ക്കാ​രി​ലെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച….

Read More