
ഗ്ലാസ് കുപ്പികളില്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്; രണ്ടോ മൂന്നോ തുള്ളി എണ്ണ മതി, എല്ലാ ദുര്‍ഗന്ധവും ഇല്ലാതാക്കാം
ഗ്ലാസ് കുപ്പികളില്‍ പലപ്പോഴും ശക്തമായ ദുര്‍ഗന്ധം നിലനില്‍ക്കും. എന്നാല്‍ നാം ഉപയോഗിക്കുന്ന ചില എണ്ണകളിലൂടെ ഈ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നതാണ് ഈ എണ്ണകള്‍. ഇതെല്ലാം തന്നെ ദുര്‍ഗന്ധം നീക്കം ചെയ്യുക മാത്രമല്ല, മനോഹരമായ ഒരു സുഗന്ധം അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഗ്ലാസ് കുപ്പികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് ലളിതവും ഫലപ്രദവുമാണ്. എന്നാല്‍ ഇവ ഏതൊക്കെയെന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് കൂടി ഇത്തരം മാര്‍ഗ്ഗങ്ങള്‍…