‘ഗ്ലാമറസ് വേഷം ധരിക്കുന്നതിന് മടിയില്ല; മറ്റൊരാള്‍ പറഞ്ഞിട്ട് വസ്ത്രം മാറില്ല’; ശ്വേത മേനോന്‍ പറയുന്നു

മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ശ്വേത മേനോന്‍ ശ്രദ്ധേയാവുന്നത്. ബിക്കിനി വേഷത്തിലും അല്ലാതെയുമായി ഗ്ലാമറസ് ലുക്കിലൊക്കെ അഭിനയിക്കാന്‍ തീരെ മടിയില്ലെന്ന് ശ്വേത പലപ്പോഴും പറയാറുണ്ട്. ബോളിവുഡില്‍ അഭിനയിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങള്‍ ആണ് താന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ആളുകളെ പേടിച്ച് വസ്ത്രധാരണ രീതി താന്‍ മാറ്റിയിട്ടില്ല. ഹോട്ട് ലുക്കില്‍ എന്നും അഭിമാനിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ഗ്ലാമറസ് വേഷങ്ങള്‍ അത്രയുമില്ല. ഇന്നും അങ്ങനെയില്ലെന്നതാണ് സത്യം. സ്റ്റോറി ഓറിയെന്റഡ് ഗ്ലാമര്‍ മാത്രമേ…

Read More