ആരുടെയും സംവിധാന സഹായി ആകാതെ കടന്നു വരാന്‍ പറ്റുന്ന സാധ്യത ഇന്നുണ്ട്- ഗിരീഷ് എ.ഡി

യുവ സംവിധായകരില്‍ ശ്രദ്ധേയനാണ് ഗിരീഷ് എ.ഡി. നേരത്തെ ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ കാഴ്ചപ്പാടുകള്‍ ഗിരീഷ് തുറന്നുപറഞ്ഞിരുന്നു. സിനിമ അറിയുന്ന ആര്‍ക്കും സിനിമ എടുക്കാന്‍ കഴിയുന്ന കാലമാണിത്. കഴിവുള്ളവര്‍ക്ക് ഒരു സ്‌കൂളിലും പഠിക്കാതെ, ആരുടെയും സംവിധാന സഹായി ആകാതെ കടന്നു വരാന്‍ പറ്റുന്ന സാധ്യതകളുണ്ട്. ഇതൊരു നല്ല പ്രവണതയാണ്. പക്ഷേ, സിനിമ നല്ലതാണോ ചീത്തയാണോ എന്നു പ്രേക്ഷകര്‍ പറയും. കാണികളെ സംതൃപ്തിപ്പെടുത്തി കഴിഞ്ഞാന്‍ അതു നല്ല സിനിമയാണ്. കുറച്ചു പേര്‍ക്കു മാത്രം സാധ്യമായ ഒരു തലത്തില്‍ നിന്നു…

Read More