
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ തയാറാക്കി നോക്കൂ
അടുക്കളയിൽ എന്ത് വിഭവം തയ്യാറാക്കിയാലും അതിലെല്ലാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നിർബന്ധമാണ്. കുറേനാളത്തേക്ക് കേടുകൂടാതെ ഇരിക്കുന്ന ശുദ്ധമായ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയാറാക്കി എടുക്കാം. ആവശ്യമായവ ഇഞ്ചി – 100 ഗ്രാം വെളുത്തുള്ളി – 100 ഗ്രാം ഉപ്പ് -1 ടീസ്പൂൺ സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈർപ്പമില്ലാതെ വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ…