
ടെൻ എക്സ് പ്രോപ്പർട്ടി ടെസ്‌ല കാർ സമ്മാന പദ്ധതി ; വിജയി തിരുവനന്തപുരം സ്വദേശി അനിൽ കുമാർ
ദുബായ്, ടെൻ എക്സ് പ്രോപ്പർട്ടി കഴിഞ്ഞ ജൂൺ മാസം പ്രഖ്യാപിച്ച ടെസ്ല കാർ സമ്മാന പദ്ധതിയിൽ സമ്മാനാർഹമായത് തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ്. ഡി.ഇ.റ്റി. ഡിപ്പാർട്മെന്റ് മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്നും വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 21 ആം തീയതി ഷേക്ക് സാദ് റോഡിലെ ടെസ്ല ഷോ റൂമിൽ വച്ച് അനിൽകുമാറിന്റെ പേരിൽ രജിസ്ട്രേഷൻ ചെയ്ത വാഹനം ടെൻ എക്സ് പ്രോപ്പർട്ടി സി.ഇ.ഒ. സുകേഷ് ഗോവിന്ദൻ സമ്മാനാർഹന് കൈമാറുകയുണ്ടായി. പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ…