മൂന്നുമാസം ഇരുട്ടു വിഴുങ്ങുന്ന ​ഗ്രാമം; ഒടുവിൽ പ്രശ്നപരിഹാരവുമായി മെയർ എത്തി

രാത്രയെന്നോ പകലെന്നോയില്ല എവിടെ നോക്കിയലും കുറ്റാകൂരിരുട്ട്. വർഷങ്ങക്കുമുമ്പ് ഇറ്റാലിയൻ-സ്വിസ് അതിർത്തിയിലെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വിഗനെല്ല എന്ന കൊച്ചു ഗ്രാമം നേരിട്ടിരുന്ന പ്രതിസന്ധിയാണിത്. എല്ലാവർഷവും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസക്കാലം ഈ ​ഗ്രാമത്തിൽ രാപകൽ വ്യത്യാസമില്ലാതെ ഇരുട്ടായിരിക്കും. സൂര്യൻ എവിടെ എന്നല്ലേ ചിന്തിക്കുന്നത്? സൂര്യവെളിച്ചം മറച്ചുകൊണ്ട് വി​ഗനെല്ലയെ നാലു വശത്തുനിന്നും വളഞ്ഞിരിക്കുകയാണ് കൂറ്റൻ പർവ്വതങ്ങൾ. ഇക്കാരണത്താൽ നിരവധിപ്പേർവിഗനെല്ല വിട്ട് മറ്റു പല നാടുകളിലേക്കും ചേക്കേറി. ഈ കൊഴിഞ്ഞുപോക്ക് തടയാനായി 1999 -ൽ, അന്നത്തെ മേയർ…

Read More