
ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
ഉണ്ണി മുകുന്ദന്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. സ്കന്ദാ സിനിമാസ് കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സ് സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശ്യാം മോഹന്‍, ജോണി ആന്റണി, മീര വാസുദേവ്, ഭഗത് മാനുവല്‍, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗാമീര തുടങ്ങി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സജീവ് സോമന്, സുനില്‍ ജയിന്, സാം ജോര്‍ജ്ജ് എന്നിവര്‍ നിര്‍മാണ പങ്കാളികളാവുന്ന…