
സ്ത്രീകൾക്ക് മാത്രമാണോ സിനിമയിൽ പ്രശ്നം പുരുഷൻമാർക്കില്ലേ?; സിനിമയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; ഷൈൻ ടോം ചാക്കോ
സിനിമയിൽ സ്ത്രീ- പുരുഷ വ്യത്യാസം ഇല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സ്ത്രീകൾക്ക് മാത്രമായി സിനിമയിൽ പ്രശ്‌നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതിൽ അർഥമില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ. സിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈൻ. സിനിമയിൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും പ്രശ്നമുണ്ട്. എത്ര ആളുകളാണ് നടനാകാൻ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേർ നടൻമാരാകുന്നു. എന്തായാലും സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല….