
ജെമിനി രണ്ടാം സീസൺ വരുന്നു ; കുവൈത്തിൽ ചൂട് കുത്തനെ കൂടും
രാജ്യത്ത് ചൊവ്വാഴ്ച മുതൽ ജെമിനി രണ്ടാം സീസണ് ആരംഭിക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. 13 ദിവസം നീളുന്ന ജെമിനി സീസണിൽ താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകും. ജെമിനി രണ്ടാം സീസണിൽ പകലിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. പകൽ സമയം 13 മണിക്കൂറും 50 മിനിറ്റും രാത്രി സമയം 10 മണിക്കൂറും 10 മിനിറ്റും വരെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊടും ചൂടും സീസണിന്റെ അവസാനത്തിൽ ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ‘ബഹൂറ വേനൽ’ എന്നാണ് ജെമിനി രണ്ടാം…