ഇനി ജെമിനൈയോട് മലയാളത്തിലും സംസാരിക്കാം; ഒമ്പത് ഇന്ത്യൻ ഭാഷകളില്‍ ജെമിനൈ എഐ ആപ്പ് അവതരിപ്പിച്ച് ടെക്ക് ഭീമനായ ​ഗൂ​ഗിൾ

മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യ ഭാഷകളില്‍, ജെമിനൈ എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ടെക്ക് ഭീമനായ ഗൂഗിള്‍. ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലാണ് ഇനി ജെമിനൈ ലഭ്യമാകുക. ഇതോടെ ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷകളില്‍ ടൈപ്പ് ചെയ്യാനും ചാറ്റ്‌ബോട്ടുമായി സംവദിക്കാനും സാധിക്കും. പ്ലേസ്റ്റോറില്‍ നിന്ന് ജെമിനൈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ജെമിനി 1.0 പ്രോ മോഡലിന്റെ സപ്പോർട്ടിലാണ് ജെമിനൈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. പെയ്ഡ്…

Read More