ജിഇസിഎഫ് ഫോറത്തിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി

അ​ൽ​ജീ​രി​യ ആ​തി​ഥ്യം വ​ഹി​ച്ച ഏ​ഴാ​മ​ത്​ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ അ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും മ​റ്റും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഫോ​റ​ത്തി​ന്​ മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്​​ച മ​ന്ത്രി​ത​ല സ​മ്മേ​ള​ന​വും ന​ട​ന്നു. ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ്​ ഷെ​രി​ദ അ​ൽ ക​അ​ബി ഫോ​റ​ത്തി​ൽ വാ​ത​ക ക​യ​റ്റു​മ​തി​യി​ലെ വെ​ല്ലു​വി​ളി​ക​ളും മ​റ്റും സം​ബ​ന്ധി​ച്ച്​ സം​സാ​രി​ച്ചു. എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും ഉ​ൾ​പ്പെ​ടെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി…

Read More