വിസിറ്റ് വിസ ഓവർ സ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു ; ജി ഡി ആർ എഫ് എ

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും വ​കു​പ്പ്​ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ഞ്ച് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ ചെ​യ്യു​ന്ന​വ​രെ അ​ബ്സ്കോ​ണ്ട് ചെ​യ്യു​മെ​ന്നും അ​വ​രു​ടെ പേ​രു​ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക​യും രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. ദു​ബൈ ഇ​മി​ഗ്രേ​ഷ​ന്റെ പേ​രി​ലാ​ണ് ഈ…

Read More

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ര​ക്ത​ദാ​ന ക്യാ​മ്പ്

ലോ​ക ര​ക്ത​ദാ​ന ദി​ന​മാ​യ ജൂ​ൺ 14ന് ​ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ ‘എ​ന്‍റെ ര​ക്തം എ​ന്‍റെ നാ​ടി​ന്’ എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ആ​രോ​ഗ്യ വ​കു​പ്പു​മാ​യും ദു​ബൈ ര​ക്ത​ദാ​ന കേ​ന്ദ്ര​വു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. അ​ൽ ജാ​ഫ് ലി​യ ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ക്യാ​മ്പി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 62 ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം വ​ള​ർ​ത്തു​ക​യും സ​മൂ​ഹ​ത്തി​നു​ള്ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​രം​ഭം ആ​രം​ഭി​ച്ച​തെ​ന്ന് ജി.​ഡി.​എ​ഫ്.​ആ​ർ.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ…

Read More

ദുബായിലെ ഇബ്നു ബത്തൂത്ത മാളിൽ ജിഡിആർഎഫ്എയുടെ “നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്” ക്യാമ്പയിൻ ആരംഭിച്ചു

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഇബ്നു ബത്തൂത്ത മാളിൽ “നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്” ( We are here, for you ) എന്ന പേരിലുള്ള ഉപഭോക്തൃ കേന്ദ്രീകൃത ക്യാമ്പയിൻ ആരംഭിച്ചു. ദുബായിലെ വിവിധ വീസ സേവനങ്ങളും മറ്റ് നടപടിക്രമങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന് എല്ലാം മാസവും എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക ഫ്ലാറ്റ്‌ഫോം സ്ഥാപിച്ചു തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇബ്നു ബത്തൂത്ത മാളിലെ…

Read More

വനിതാ ശാക്തീകരണം ; ധാരാണാ പത്രത്തിൽ ഒപ്പ് വച്ച് വിമൻ എസ്റ്റാബ്ലിഷ്മെന്റും ജിഡിആർഎഫ്എയും

വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​നും സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ദു​ബൈ വി​മ​ൻ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റും (ഡി.​ഡ​ബ്ല്യു.​ഇ) ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സും (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ത​മ്മി​ൽ ധാ​ര​ണാ​പ​ത്രത്തിൽ ഒ​പ്പു​വ​ച്ചു. സ്ത്രീ​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും വി​ക​സ​ന പ്ര​ക്രി​യ​യി​ൽ അ​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്‌ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധാ​ര​ണ. ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ…

Read More

ജി ഡി ആർ എഫ് എ ഈദുൽ ഫിത്തർ അവധിക്കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( ജിഡിആർഎഫ്എ ) ഈദുൽ ഫിത്തർ അവധിക്കാലത്തെ തങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാവുമെന്നും അൽ അവീറിലെ സന്തോഷ ഉപഭോക്ത കേന്ദ്രം എല്ലാം ദിവസവും രാവിലെ 6 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ ഇടപാടുങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാനും കഴിയുന്നതാണ് അവധി…

Read More

ജി ഡി ആർ എഫ് എ ദുബൈയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

ദുബായിലെ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷ്യസഹായം നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ). സായിദ് ജീവകാരുണ്യ ദിനാചരണങ്ങളുടെ ഭാഗമായാണ് വിതരണം നടത്തിയത്. “മീർ റമളാൻ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, ജി ഡി ആർ എഫ് എയുടെ സാമൂഹിക സംരംഭങ്ങളുടെ ഭാഗമാണ്. യുഎഇയുടെ മാനവിക മൂല്യങ്ങളും ഉന്നതമായ ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്. റംസാൻ മാസത്തെ ആവശ്യങ്ങൾക്കായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭക്ഷ്യ…

Read More