ദുബായ് മാളിൽ ജി ഡി ആർ എഫ് എ വിസ സേവനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
ദുബായിലെ വിസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്( ജി ഡി ആർ എഫ് എ ) ദുബായ് മാളിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. “For you, we are here” എന്ന ഡയറക്ടറേറ്റ് കാമ്പെയിനിന്റെ ഭാഗമായാണ് ഈ പ്രദർശനം.പരിപാടിയിൽ അധികൃതർ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുകയും,അവർക്ക് വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുകയും ചെയ്തു ദുബായിലെ വിവിധ സ്ഥലങ്ങളിൽ മുമ്പ് നടത്തിയ പ്രദർശനങ്ങളുടെ തുടർച്ചയാണ് ദുബായ് മാളിലെയും പ്രദർശനം. വിസ…