ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യുഎഇയുടെ ഇ-വിസ

ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വിസ ലഭിക്കും.കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ – വിസ ലഭിക്കുക. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭിക്കുക.തുല്യ കാലയളവിലേക്ക് ഒരു തവണ പുതുക്കാനും സാധിക്കും.  ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ്…

Read More

ജിസിസി രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ട് വർഷത്തിനിടെ 7.3ശതമാനത്തിന്റെ വർധന

ഗ​ൾ​ഫ് കോ-​ഓ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 7.3% വ​ർ​ധ​ന. 2021നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​ജ​ന​സം​ഖ്യ വ​ർ​ധി​ച്ച് 57.6 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. 2021ൽ ​ജി.​സി.​സി ജ​ന​സം​ഖ്യ 53.6 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. ജി.​സി.​സി സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്റ​ർ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ വ​ർ​ധ​ന​യി​ൽ ബ​ഹ്‌​റൈ​ൻ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ കാ​ല​യ​ള​വി​നു​ള്ളി​ൽ 3.9 ദ​ശ​ല​ക്ഷ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന​യാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യ​തെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ബ​ഹ്‌​റൈ​നി​ൽ ജ​ന​സം​ഖ്യ​യി​ൽ 4.8% വ​ർ​ധ​ന​യു​ണ്ടാ​യി. 2021ൽ 1.5 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത് 2023ൽ…

Read More

ജി.സി.സി രാജ്യങ്ങളിൽ മലയാളി ബ്ലൂ കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നു

ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ മലയാളി ബ്ലു കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി പഠനം. യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഹണ്ടർ’ നടത്തിയ പഠനത്തിലാണ് കേരളത്തിൽ നിന്നുള്ള ബ്ലൂ കോളർ ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്. ജി.സി.സി രാജ്യങ്ങളിൽ മലയാളികളേക്കാൾ ഇപ്പോൾ കൂടുതൽ ഉത്തർപ്രദേശുകാരും ബീഹാരികളുമാണ്. നിലവിൽ ജി.സി.സിയിലേക്ക് വരുന്ന മലയാളികളുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞതായാണ് ഹണ്ടർ നടത്തിയ പഠനത്തിൽ പറയുന്നത്. ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ജി.സി.സി രജ്യങ്ങളിലെത്തുന്ന ബ്ലൂ…

Read More

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാൽ ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൗദിയുടെ ഇറക്കുമതി 5.85 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള…

Read More

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സൈബർ സുരക്ഷാ സഹകരണം വർധിപ്പിക്കണം; കുവൈറ്റ് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി

ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് കുവൈത്ത് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി . സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള നാലാമത് ഗൾഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ ആക്രമണങ്ങൾ പലപ്പോഴും പല രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ ഒരു രാജ്യത്തിന് മാത്രമായി അത് തടയാനാനാവില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഹകരണം…

Read More

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ രണ്ടുവർഷത്തിനകം: യുഎഇ മന്ത്രി

ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത രണ്ടുവർഷത്തിനകം യാഥാർത്ഥ്യമാവുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. ഇതിനായുള്ള പ്രത്യേക നിയമനിർമാണം പുരോഗമിക്കുകയാണെന്നും 2024നും 2025നുമിടക്ക് ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ഒമാനിൽ നടന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗം ഏകീകൃത വിസ ഐക്യകണ്‌ഠേന അംഗീകരിച്ചതാണ്. ആറ് ഗൾഫ് രാജ്യങ്ങളും ഒരു വിസയിൽ സന്ദർശിക്കാൻ കഴിയുന്ന വിധം…

Read More

അറബ് രാജ്യങ്ങളുടെ ഉച്ചകോടി ബുധനാഴ്ച; സൗ​ദി അ​റേ​ബ്യ ആതിഥേയത്വം വഹിക്കും

ജിസിസി രാജ്യങ്ങളുടേയും മധ്യഏഷ്യൻ രാജ്യങ്ങളുടേയും സംയുക്ത ഉച്ചകോടി ജൂലൈ 19 ബുധാനാഴ്ച നടക്കും. സുപ്രധാന യോഗത്തിന് സൗ​ദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ജി.സി.സി രാജ്യങ്ങളിലേയും മധ്യഏഷ്യൻ രാജ്യങ്ങളിലേയും നേതാക്കൾക്ക് സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. കുവൈറ്റിലെ സൗ​ദി അംബാസഡർ സുൽത്താൻ ബിൻ സഅദ്, കുവൈത്ത് കിരീടാവകാശി മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് സൽമാൻ രാജാവിന്റെ ക്ഷണം വ്യാഴാഴ്ച കുവൈത്ത് അമീറിന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കസാഖിസ്ഥാൻ പ്രസിഡനറ് കാസിം ജോമാർട്ട്…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഹ്‌റൈൻ അന്താരാഷ്ട്ര ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ നടക്കും. രാജപത്‌നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ വേൾഡ് എസ്‌കിബിഷൻ കോംപ്ലക്‌സിൽ മാർച്ച് നാല് വരെയാണ് എക്‌സിബിഷൻ നടക്കുക. ‘വെള്ളം; ജീവിതത്തെ പുനരാവിഷ്‌കരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജ്ജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ………………………………………… ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സുപ്രിംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ഗൂഗിള്‍ പ്ലേയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ……………………………. അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ……………………………. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങി സിപിഎം. ഗവര്‍ണറുടെ നടപടികള്‍…

Read More