ജിസിസി ജോയിൻ്റ് ഡിഫൻസ് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ഒമാൻ

ഖ​ത്ത​റി​ൽ ന​ട​ന്ന ജി.​സി.​സി ജോ​യി​ന്‍റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ലി​ന്‍റെ 21-മ​ത് സെ​ഷ​ന്‍റെ​ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു. പ്ര​തി​രോ​ധ കാ​ര്യ ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘം സം​ബ​ന്ധി​ച്ച​ത്. ജി.​സി.​സി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫി​ന്‍റെ സു​പ്രീം മി​ലി​ട്ട​റി ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച അ​ജ​ണ്ട​യി​ലെ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. സം​യു​ക്ത സൈ​നി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി നേ​ട്ട​ങ്ങ​ളും ഫ​ല​ങ്ങ​ളും ഇ​ത് എ​ടു​ത്തു​കാ​ണി​ച്ചു. കൂ​ടാ​തെ, സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന്‍റെ മു​ന്നേ​റ്റം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​ര​സ്പ​ര താ​ൽ​പ​ര്യ​ര്യ​മു​ള്ള നി​ര​വ​ധി സൈ​നി​ക…

Read More

ജിസിസി -യൂറോപ്യൻ യൂണിയൻ ഉച്ചകോടി ; ഖത്തർ അമീർ പങ്കെടുക്കും

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ജി.​സി.​സി -യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. അ​മീ​റി​ന് പു​റ​മെ ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ൽ​ഥാ​നി​യും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

കെഎസ്എഫ്ഇ പ്രവാസി ചിട്ടി ; കെഎസ്എഫ്ഇ അധികൃതരുടെ ജിസിസി രാജ്യങ്ങളിലെ പര്യടനം പൂർത്തിയായി

പ്രവാസി ചിട്ടിയിൽ കൂടുതൽ പേരെ ചേർക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ. ഇതിന്‍റെ നിയമ വശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ പര്യടനത്തിന് സമാപനം കുറിച്ച് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോട്ടർമാർക്ക് പത്ത് ശതമാനം കമ്മീഷൻ നൽകും.വരിക്കാർ തുക അടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ കമ്മീഷൻ തുക ലഭിക്കും. പ്രവാസ ലോകത്തെ സംഘടനകളെ ഇതിനായി പരിഗണിക്കില്ലെന്നും വ്യക്തികളെയാണ് നിയോഗിക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി. പ്രവാസി സൗഹൃദ മനോഭാവമാണ്…

Read More

ജിസിസി റെയിൽവേ പദ്ധതി ; സാധ്യതാ പഠനത്തിന് അംഗീകാരം നൽകി കുവൈത്ത്

ജി.​സി.​സി റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​വൈ​ത്ത്-​സൗ​ദി റെ​യി​ൽ പാ​ത ന​ട​പ​ടി​ക​ൾ മു​ന്നേ​റു​ന്നു. 2026ൽ ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക-​സാ​മൂ​ഹി​ക സാ​ധ്യ​താ പ​ഠ​ന ഫ​ല​ങ്ങ​ൾ പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു.ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ട​ൻ ത​ന്നെ പ്രാ​രം​ഭ രൂ​പ​ക​ൽപന​യും പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തു. വി​ഷ​യ​ത്തി​ൽ കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ നി​ര​ന്ത​രം കൂ​ടി​ക്കാ​ഴ്ച​ക​ളും പ്രോ​ജ​ക്ട് സൈ​റ്റി​ന്റെ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. ദി​വ​സേ​ന ആ​റ് ട്രി​പ്പു​ക​ളി​ലാ​യി 3,300 യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നും ഏ​ക​ദേ​ശം 500…

Read More

വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചു; സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ

വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചതിന് സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ രം​ഗത്ത്. സൽമാൻ രാജാവിനെയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അഭിനന്ദനമറിയിച്ചിട്ടുണ്ട്.

Read More

ജിസിസി റെയിൽ വേ പദ്ധതി; ഒന്നാം ഘട്ട നടപടികൾ ആരംഭിച്ചു

കുവൈറ്റില്‍ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി ടെൻഡർ ഉറപ്പിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ ബിഡ് തുറന്നു പരിശോധന പൂർത്തിയായപ്പോഴാണ് ഒമ്പത് കമ്പനികള്‍ അവശേഷിക്കുന്നത്.കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാന്‍ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് അതോറിറ്റി അനുമതി നൽകി. ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ ഉറപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുക. യാത്രയും…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ………………………………….. നിയമന കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ”പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം”– എന്നായിരുന്നു പരാമർശം. ………………………………….. 100 ദിനങ്ങൾ…

Read More

ഗൾഫ് രാജ്യങ്ങളിൽ ഇനി കെട്ടിടനിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ്

റിയാദിൽ നടന്ന ജി സി സി രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാരുടെ 25 -) മത് യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ് നടപ്പിലാക്കാൻ തീരുമാനമായി. സൗദി മുൻസിപ്പൽ ഗ്രാമകാര്യ ഭവന നിർമ്മാണ മന്ത്രി മാജിദ് ബിൻ അബ്‌ദുല്ല അൽഹുഖൈലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വിവിധ ഗൾഫ് രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ജിസിസി ജനറൽ സെക്രട്ടറി ഡോ. നാ ഇഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗൾഫ് മുൻസിപ്പൽ പ്രവർത്തന…

Read More