ഗാസയിൽ സ്കൂളിനു നേരെ ബോംബ് ആക്രമണം: 17 മരണം, തുടർച്ചയായി സ്ഫോടനം

ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയായിരുന്നു ആക്രമണം. ഷെയ്ഖ് റദ്‍വാനിലെ സ്കൂള്‍ ആക്രമണത്തില്‍ തകർന്നു. ആദ്യ ബോംബ് വീണതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടക്കുകയായിരുന്നു. റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 6 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ നടന്ന 2 ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേരും കൊല്ലപ്പെട്ടു. തുൽക്രം പട്ടണത്തിൽ…

Read More

ഗ​സ്സ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ 20 ട​ൺ മെ​ഡി​ക്ക​ൽ സ​ഹാ​യ​മെ​ത്തി​ച്ച്​ യു.​എ.​ഇ

യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ 20 ട​ൺ മെ​ഡി​ക്ക​ൽ സ​ഹാ​യ​മ​യ​ച്ച്​ യു.​എ.​ഇ. യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്-3​യു​ടെ ഭാ​ഗ​മാ​യാ​ണ്​ മ​രു​ന്നു​ക​ള​ട​ക്ക​മു​ള്ള സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്. ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ​ഉ​പ​കാ​ര​പ്പെ​ടും. ഡോ​ക്​​ടേ​ഴ്​​സ്​ വി​ത്തൗ​ട്ട്​ ബോ​ർ​ഡേ​ഴ്​​സ്, റെ​ഡ്​ ക്രോ​സ്, അ​ൽ ഔ​ദ ആ​ശു​പ​ത്രി എ​ന്നി​ങ്ങ​നെ വി​വി​ധ സേ​വ​ന സം​രം​ഭ​ങ്ങ​ളാ​ണ്​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ…

Read More

ഗാസ വെടിനിർത്തൽ: പുതിയ നിബന്ധനകളുമായി ഇസ്രയേൽ; നീക്കത്തെ എതിർത്ത് ഹമാസ് 

ഗാസയിൽ വെ‌‌ടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഇസ്രയേൽ ഒരുങ്ങുന്നു. വടക്കൻ ഗാസയിലേക്കു പലസ്തീൻ പൗരൻമാർ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേൽ എതിർക്കുമെന്നാണു സൂചന. കർശനമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം. ഹമാസ് പ്രവർത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തെ എതിർത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മധ്യസ്ഥർ പോലും കാണാത്ത നിർദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും. ഈജിപ്തിനോടു ചേർന്നുകിടക്കുന്ന…

Read More

ഗാസയില്‍ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

ഗാസയില്‍ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങള്‍ രോഗം പടരാൻ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നുമാണ് ലോകാരോഗ്യ സംഘടന. ചൊവ്വാഴ്ചയാണ് യുദ്ധം തകർത്തെറിഞ്ഞ ഗാസയില്‍ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ഗാസാ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലുമാണ് പോളിയോ ബാധ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ എമർജൻസി വിഭാഗം തലവൻ വിശദമാക്കിയത്. മേലയില്‍ നിന്നുള്ള വിവിധ സാംപിളുകളില്‍ വൈറസ്…

Read More

ഗാസയിൽ ജലവിതരണ ശൃംഖലയുടെ തകരാർ ; യുഎഇ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും

യു​ദ്ധം കാ​ര​ണം ദു​രി​ത​ത്തി​ലാ​യ ഗ​ാസയി​ലെ ഖാ​ൻ യൂ​നി​സ്​ ന​ഗ​ര​സ​ഭ​യി​ൽ ത​ക​ർ​ന്ന ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി യു.​എ.​ഇ പൂ​ർ​ത്തി​യാ​ക്കും. ഗ​ാസ്സ​യി​ൽ യു.​എ.​ഇ ന​ട​പ്പാ​ക്കി​വ​രു​ന്ന ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്-3​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഖാ​ൻ യൂ​നി​സ്​ ന​ഗ​ര​സ​ഭ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ അ​ധി​കൃ​ത​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖാ​ൻ യൂ​നി​സി​ലെ താ​മ​സ​ക്കാ​രു​ടെ ദു​രി​തം ഒ​ഴി​വാ​ക്കാ​നും മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഖാ​ൻ യൂ​നി​സ് ന​ഗ​ര​ത്തി​ലെ കി​ണ​റു​ക​ളും ജ​ല​സം​ഭ​ര​ണി​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കാ​നും ധാ​ര​ണ​പ​ത്ര​ത്തി​ൽ…

Read More

ഗാസയിലേക്ക് മൂന്ന് ടൺ മെഡിക്കൽ സഹായം കൂടി എത്തിച്ച് യുഎഇ

യു​ദ്ധ​ക്കെ​ടു​തി അ​സ്ത​മി​ക്കാ​ത്ത പ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. ഗ​ാസ്സ മു​ന​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ മേ​ഖ​ല​ക്കും പി​ന്തു​ണ ന​ൽ​കാ​നാ​യി വ്യ​ത്യ​സ്ത മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്നു ട​ണ്ണി​ന്‍റെ സ​ഹാ​യ​മാ​ണ്​ യു.​എ.​ഇ എ​ത്തി​ച്ച​ത്.ഖാ​ൻ യൂ​നി​സി​ലെ നാ​സ​ർ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ടു​ത്ത മ​രു​ന്ന്​ ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി​യ​ത്. യു​ദ്ധ​ത്തി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ന​ൽ​കി വ​രു​ന്ന…

Read More

ഗാസയ്ക്ക് ആശ്വാസവുമായി കെ.ആർ.സി.എസ് ഫീൽഡ് ആശുപത്രി

ഗാസ​യി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ​യും മ​റ്റു അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും എ​ണ്ണം കൂ​ടു​മ്പോ​ഴും പൂ​ർ​ണ സേ​വ​നം ന​ൽ​കാ​നാ​കാ​ത്ത​തി​ന്റെ നി​സ്സ​ഹാ​യ​ത​യി​ൽ ഗ​ാസ്സ​യി​ലെ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ. ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ങ്കി​ലും നി​ര​വ​ധി പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​സ്രാ​യേ​ൽ ആ​ശു​പ​ത്രി​ക​ളെ​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ക്കു​ന്ന​തി​നാ​ൽ ഗ​സ്സ​യി​ലെ മി​ക്ക ആ​ശു​പ​ത്രി​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും കെ.​ആ​ർ.​സി.​എ​സ് ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​ൽ ഘ​റ പ​റ​ഞ്ഞു. സാ​മ​ഗ്രി​ക​ൾ, മ​രു​ന്നു​ക​ൾ,…

Read More

പ്രകോപന പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഗാസയിലെ വെടിനിർത്തൽ ചർച്ചയ്ക്ക് തിരിച്ചടി

ഗാസ്സയിൽ വെടിനിർത്തൽ ചർച്ചയ്ക്ക്​ തിരിച്ചടിയാകും വിധത്തിൽ​ പ്രകോപന പ്രസ്​താവനയുമായി വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദിമോചനത്തിൽ മാത്രം വെടിനിർത്തൽ പരിമിതമായിരിക്കുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടുംവരെ ഗസ്സയിൽ ആക്രമണം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം. വടക്കൻ ഗസ്സയിലേക്ക്​ പോരാളികൾ മടങ്ങിവരുന്നതും ഈജിപ്​ത്​ വഴി ഗസ്സയിലേക്ക്​ ആയുധങ്ങൾ എത്തുന്നതും ഒരു കരാറിന്റെ പുറത്തും ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. അടുത്ത ആഴ്​ച ദോഹയിൽ ​വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ്​ വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന. ദോഹ ചർച്ചയ്ക്ക്​ തിരിച്ചടിയേൽപ്പിക്കുന്നതാണ്​ നെതന്യാഹുവിന്റെ…

Read More

‘ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ’ ; യുഎൻ രക്ഷാസമിതിയിൽ നരകയാതന വിവരിച്ച് യൂണിസെഫ്

യു.എന്‍ രക്ഷാസമിതിയില്‍ ഗാസ്സയിലെ ഇസ്രായേല്‍ നരഹത്യയുടെ ക്രൂരതകള്‍ അക്കമിട്ടുനിരത്തി യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(യൂനിസെഫ്). സായുധ സംഘര്‍ഷങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തില്‍ യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെക് ചാലിബന്‍ ആണ് ഗസ്സയില്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന നരകയാതനയെ കുറിച്ചു വിവരിച്ചത്. ആയിരക്കണക്കിനു കുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും സന്നദ്ധ സംഘങ്ങള്‍ക്കൊന്നും ഗാസ്സയില്‍ നിസ്സഹായരായ മനുഷ്യരെ സഹായിക്കാനാകാത്ത…

Read More

ഗസയിലെ 50,000ലധികം കുട്ടികള്‍ക്ക് പോഷാകാഹാര കുറവ്; അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍

ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പട്ടിണിയിലായ ഗസയിലെ 50,000 കുട്ടികള്‍ക്ക് പോഷകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി, ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ നടപടികള്‍ മൂലം ഗസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഏജന്‍സി അറിയിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്നും യു.എന്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഗസയിലേക്ക് സഹായമെത്തിക്കുന്നതില്‍ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും…

Read More