ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം ; സഹായ ഹസ്തവുമായി കുവൈത്ത് സന്നദ്ധ സംഘടന

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഫ​ല​സ്തീ​നി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന അ​ധി​നി​വേ​ശ​വും വം​ശ​ഹ​ത്യ​യും മൂ​ലം ക​ഠി​ന​മാ​യ ദു​രി​തം നേ​രി​ടു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ​പ​ദ്ധ​തി​യു​മാ​യി കു​വൈ​ത്ത് സ​ന്ന​ദ്ധ​സം​ഘ​ട​ന. കു​വൈ​ത്ത് സോ​ഷ്യ​ൽ റി​ഫോം സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ന​മാ ചാ​രി​റ്റി, വ​ഫ മൈ​ക്രോ​ഫി​നാ​ൻ​സ് ആ​ൻ​ഡ് ക​പ്പാ​സി​റ്റി ബി​ൽ​ഡി​ങ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ‘അ​പ്പം’ വി​ത​ര​ണ പ​ദ്ധ​തി. പ​ട്ടി​ണി നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്ന ഗ​സ്സ​യി​ൽ രൂ​ക്ഷ​മാ​യ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. ഫ​ല​സ്തീ​ൻ ജ​ന​ത​യെ പി​ന്തു​ണ​ക്കാ​നു​ള്ള കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക ദൗ​ത്യ​ത്തി​ന്റെ​യും കു​വൈ​ത്ത് തു​ട​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം. ഗ​സ്സ​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന്…

Read More

ഗാസയ്ക്ക് സഹായ ഹസ്തവുമായി യുഎഇ ; ആവശ്യ വസ്തുക്കൾ ഗാസയിൽ എത്തിച്ചു

ശൈ​ത്യ​വും പ​ട്ടി​ണി​യും ശ​ക്​​ത​മാ​കു​ന്ന​തി​നി​ടെ ഗ​സ്സ​ക്കാ​ർ​ക്ക്​ വീ​ണ്ടും സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ. ഗാ​ല​ന്‍റ്​ നൈ​റ്റ്​-3 ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി 40 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ്​ വി​മാ​ന മാ​ർ​ഗം ഗ​സ്സ​യി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി വ​ഴി​യാ​ണ്​ സ​ഹാ​യ വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലെ​ത്തി​ച്ച​ത്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്, സാ​യി​ദ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ, ഷാ​ർ​ജ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച​ത്. പാ​ൽ, കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ, ത​ണു​പ്പു​കാ​ല വ​സ്ത്ര​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള​ട​ങ്ങി​യ റി​ലീ​ഫ്​ ബാ​ഗു​ക​ൾ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും എ​ത്തി​ച്ച​ത്. ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന…

Read More

പുതുവർഷത്തിലും ഗാസയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; 17 പേർ മരിച്ചു

പുതുവത്സര ദിനത്തിലും ഗാസ്സയിൽ ഇസ്രായേലി​ൻ്റെ കനത്ത ആക്രമണം. 17 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. വടക്കൻ ജബലിയയിലും ബുറൈജ്​ അഭയാർഥി ക്യാമ്പിന്​ നേരെയുമായിരുന്നു ആക്രമണം. ജബലിയയിൽ 15 പേരാണ്​ മരിച്ചത്​. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്ന്​ ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു. ഹമാസ് പോരാളികൾ​ വീണ്ടും സംഘടിക്കുന്നതിനാലാണ്​​ ആക്രമണം നടത്തിയതെന്നാണ്​​​ ഇസ്രായേൽ ആരോപിക്കുന്നത്​. എന്നാൽ, വടക്കൻ ഗസ്സയിൽ നിന്ന്​ ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച്​ ബഫർ സോണാക്കി മാറ്റുകയാണ്​ ഇസ്രായേലി​ൻ്റെ ലക്ഷ്യമെന്ന്​ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്​. ബുറൈജ്​ അഭയാർഥി…

Read More

ഇസ്രയേൽ സൈന്യം ഗാസയിൽ വർഷങ്ങളോളം തുടരും ; ഹമാസ് മേഖലയിലേക്ക് തിരികെ എത്തുന്നത് തടയും , പ്രതികരണവുമായി ഇസ്രയേൽ മന്ത്രി അവി ഡിച്ചർ

ഇസ്രായേലി സൈന്യം ഗസ്സയില്‍ വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിച്ചര്‍. ഹമാസ് മേഖലയില്‍ തിരികെയെത്തുന്നത് തടയുകയും അവിടെ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെയോ ഫലസ്തീനിയന്‍ അതോറിറ്റിയുടെയോ ഭരണസാധ്യതകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐഡിഎഫിന്‍റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഡിച്ചറിന്‍റെ പ്രസ്താവന. മെഡിറ്ററേനിയന്‍ തീരത്തിനും ഗാസയുടെ കിഴക്കന്‍ ചുറ്റളവിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക മേഖലയായ ഗസ്സയിലെ നെറ്റ്സാരിം ഇടനാഴിയില്‍, ഫലസ്തീന്‍ പ്രദേശത്ത്, പ്രത്യേകിച്ച്…

Read More

‘ഹമാസ് ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് പ്രഖ്യാപനം’; ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി

ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും ​പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സായുധ സേന ഹമാസിൻ്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തൻ്റെ പ്രതിജ്ഞ ആവ‍ർത്തിക്കുകയും ചെയ്തു. യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് ഗാസയിലെത്തിയ നെതന്യാഹു ഹമാസ് മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഗാസയിൽ കാണാതായ 101 ഇസ്രായേലി ബന്ദികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5…

Read More

ഇസ്രയേൽ ആക്രമണം ; ഗാസയിലും ലബനാനിലും പ്രതിസന്ധി കൂടുതൽ വഷളാക്കിയെന്ന് ഒമാൻ വിദേശകാര്യമന്ത്രി

നി​ര​ന്ത​ര ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം ഗ​ാസ്സ മു​ന​മ്പി​​ലെ​യും ല​ബ​നാ​നി​ലെ​യും മാ​നു​ഷി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റെസി​ഡ​ൻ​ഷ്യ​ൽ അ​യ​ൽ​പ​ക്ക​ങ്ങ​ൾ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ന്‍റെ​യും ന​ശീ​ക​ര​ണ​ത്തി​ന്‍റെ​യും വം​ശ​ഹ​ത്യ​യു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ മാ​ന​വി​ക​ത​യു​ടെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​ണ്. ദു​രി​താ​ശ്വാ​സ സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് ഇ​ട​നാ​ഴി​ക​ൾ തു​റ​ക്കു​ന്ന​തി​ന് സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​ന്…

Read More

ആറ് മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടതിൽ ഏറെയും സ്ത്രീകളും കുട്ടികളും ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

ആറ് മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിടുന്നത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോർട്ട് വിശദമാക്കുന്നത്. ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകർക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ…

Read More

താൻ വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ആകും മുൻപ് ഗാസ യുദ്ധം അവസാനിപ്പിക്കണം ; ബെഞ്ചമിൻ നെതന്യാഹുവിന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്

യു.എസ് തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി അധികാരമേൽക്കാനാവുമ്പോഴേക്കും ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇ​സ്രായേൽ വാർത്ത പുറത്തുവിട്ടത്. വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരുടെയും ഓഫിസുകൾ തയാറായില്ല. എത്രയും പെട്ടെന്ന് ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിന് ശേഷം ഗസ്സയിലെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ പുനഃസംഘടന നടക്കുന്നു​ണ്ടോ എന്ന് പതിവായി പരിശോധിക്കാനായി ഗസ്സക്കുള്ളിൽ…

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത്

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവെച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അബ്ദുൽ ഫത്താഹ് അൽസീസി സർക്കാർ. ‘‘രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട്…

Read More

ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിൽ 73 മരണം

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിൽ 73 മരണം. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയാണ് ഇസ്രയേൽ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകൾ തകർന്നുവെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട്…

Read More