ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും: ഉറപ്പ് നൽകി ഇന്തോനേഷ്യ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ  100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേ​ഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ഒന്നര വർഷത്തെ ഇസ്രായേൽ അധിനിവേശം ഗാസയെ തകർത്ത് തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 പള്ളികള്‍ നിര്‍മിക്കും. പിന്നീട് 90 എണ്ണം കൂടി നിർമിക്കും. ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കും. പദ്ധതി എങ്ങനെ…

Read More

ഗാസ സാഹചര്യങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും

ഗാസ്സ വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷ​മു​ള്ള പു​രോ​ഗ​തി​ക​ളും മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ​യും. ടെ​ലി​ഫോ​ൺ വ​ഴി​യാ​ണ് ഇ​രു​വ​രും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഗ​സ്സ​യി​ലെ സം​യു​ക്ത മ​ധ്യ​സ്ഥ ദൗ​ത്യ​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​റി​ന്റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ, ബ​ന്ദി കൈ​മാ​റ്റം, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​രാ​ർ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നും, തു​ട​ർ​ന്ന് സ്ഥി​രം…

Read More

ഗാസയിലേക്ക് സഹായം എത്തിച്ച് ഖത്തർ

ഗാസ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ഒ​രാ​ഴ്ച പി​ന്നി​ട്ട​തി​ന് പി​ന്നാ​ലെ ആ​ദ്യ ബാ​ച്ച് മാ​നു​ഷി​ക സ​ഹാ​യ വ​സ്തു​ക്ക​ളെ​ത്തി​ച്ച് ഖ​ത്ത​ർ. ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്, ഖ​ത്ത​ർ ചാ​രി​റ്റി, ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2600 ട​ൺ അ​വ​ശ്യ വ​സ്തു​ക്ക​ള​ട​ങ്ങി​യ സ​ഹാ​യ​മാ​ണ് ​തി​ങ്ക​ളാ​ഴ്ച ഗ​സ്സ​യി​ലെ​ത്തി​ച്ച​ത്. ജോ​ർ​ഡ​നി​ലെ എ​രി​സ് ക്രോ​സി​ങ് വ​ഴി​യാ​യി​രു​ന്നു വാ​ഹ​ന​വ്യൂ​ഹം യു​ദ്ധം ത​ക​ർ​ത്ത ഭൂ​മി​യി​ലെ​ത്തി​യ​ത്. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന് അ​ടു​ത്ത ദി​വ​സം​ത​ന്നെ ലാ​ൻ​ഡ് ബ്രി​ഡ്ജ് പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ ആ​ദ്യ ഘ​ട്ട​ത്തി​ൽ ദ​ശ​ല​ക്ഷം ലി​റ്റ​ർ ഇ​ന്ധ​നം ഗ​സ്സ​യി​ലെ​ത്തി​ച്ചി​രു​ന്നു.

Read More

ഗാസയിലേക്ക് ആവശ്യമായ ആരോഗ്യ കിറ്റുകൾ എത്തിച്ച് ദുബൈ

മാ​നു​ഷി​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഗ​സ്സ​യി​ലേ​ക്ക്​ ആ​രോ​ഗ്യ കി​റ്റു​ക​ൾ എ​ത്തി​ച്ച്​ ദു​ബൈ. മ​രു​ന്നു​ക​ള​ട​ക്കം 68ട​ൺ വ​സ്തു​ക്ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്ച വി​മാ​ന മാ​ർ​ഗം എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന്​ ആ​വ​ശ്യ​മു​ള്ള അ​ടി​യ​ന്തി​ര വ​സ്തു​ക്ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ടു​ത്ത മൂ​ന്നു മാ​സം ഏ​ക​ദേ​ശം 9,500പേ​ർ​ക്ക്​ സ​ഹാ​യ​ക​ര​മാ​കു​മി​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​മി​റേ​റ്റി​ലെ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക ഫ്രീ​സോ​ണാ​യ ദു​ബൈ ഹ്യു​മാ​നി​റ്റേ​റി​യ​നി​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ഈ ​സാ​ധ​ന​ങ്ങ​ൾ ഗ​സ്സ​യി​ൽ ജീ​വ​ൻ​ര​ക്ഷാ വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ളും മ​റ്റു…

Read More

അറബ് രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കണം; ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് ട്രംപ്

ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. യുദ്ധം തകർത്ത ​ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്….

Read More

ഗാസ വെടി നിർത്തൽ കരാർ ; രണ്ടാം ബന്ദി മോചനം ഇന്ന് , നാല് വനിതകളെ ഹമാസ് കൈമാറും

വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന്​ വൈകീട്ട്​. നാല്​ വനിതാ ബന്ദികളെ ഹമാസ്​ കൈമാറും. കരീന അരീവ്​, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ്​ എന്നീ വനിതാ ബന്ദികളെയാണ്​ ഹമാസ്​ അന്താരാഷ്ട്ര റെഡ്​ ക്രോസിന്​ ഹമാസ്കൈ​ മാറുക. തുടർന്ന്​ റെഡ്​ക്രോസ്​ സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന്​ വിട്ടുകൊടുക്കും. 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33…

Read More

മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന…

Read More

ഗാസ വെടിനിർത്തൽ കരാർ നടപ്പായില്ല; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ

ഗാസ വെടിനിർത്തൽ കരാർ നിശ്ചയിച്ച സമയത്ത് നടപ്പായില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. അതിനിടെ ഇന്നു തന്നെ പട്ടിക നൽകുമെന്ന് ഹമാസ് അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും യുദ്ധമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇതോടെ സമാധാന കരാറിന്‍റെ ഭാവി എന്താകുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നുച്ചയ്ക്ക് 12 മണിക്ക് വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു. കരാർ പ്രകാരം ഇന്ന് മൂന്ന് വനിതാ തടവുകാരെ ഹമാസും 30 പാലസ്തീൻ തടവുകാരെ ഇസ്രയേലും…

Read More

വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരും; കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു

15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്. വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി. ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20നു മുൻപ് വെടിനിർത്തൽ…

Read More

കുടുംബത്തോടൊപ്പം കറങ്ങുന്നതിനിടെ ഗാസ യുദ്ധക്കുറ്റങ്ങളിൽ നടപടി ; ബ്രസീലിൽ നിന്ന് രക്ഷപ്പെട്ട് ഇസ്രയേൽ സൈനികൻ

ഗാസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗാസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽ നിന്ന് പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ ‘മെട്രോപോളിസ്’ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് ‘ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു….

Read More