ഗാസ വെടിനിർത്തൽ കരാർ ; രക്ഷാസമിതി ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് അൽഥാനി

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റും ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​വും പ്ര​തീ​ക്ഷി​ക്കു​ന്ന ഫ​ലം ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ര​ക്ഷാ​സ​മി​തി ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ഖ​ത്ത​ർ. ക​രാ​റി​നെ പി​ന്തു​ണ​ക്കു​ക​യും അ​ത് പ​രി​പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നും ഖ​ത്ത​ർ അ​റി​യി​ച്ചു.ഫ​ല​സ്തീ​ൻ ഉ​ൾ​പ്പെ​ടെ മി​ഡി​ലീ​സ്റ്റി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ര​ക്ഷാ​സ​മി​തി ച​ർ​ച്ച​ക്കി​ടെ ഖ​ത്ത​ർ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ അ​ൽ​യാ അ​ഹ്‌​മ​ദ് ബി​ൻ​ത് സൈ​ഫ് ആ​ൽ​ഥാ​നി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​സ്സ​യി​ൽ 15 മാ​സം നീ​ണ്ട സം​ഘ​ർ​ഷം…

Read More

ഗാസ വെടിനിർത്തൽ ; അടിയന്തര യുദ്ധ ക്യാബിനറ്റിൽ വോട്ടിംഗ് നീളുന്നു , ഇസ്രയേലിൻ്റെ നീക്കം വെടിനിർത്തലിന് വിലങ്ങുതടിയാകുന്നു

ഗാസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് വിലങ്ങുതടിയായി ഇസ്രായേൽ നീക്കം. അടിയന്തിര യുദ്ധ ക്യാബിനറ്റ് വോട്ടിങ് നീളുന്നു. കരാർ വ്യവസ്ഥകളിൽ നിന്ന് ഹമാസ് പിന്നോട്ടു പോയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം കരാർ പൂർണാർഥത്തിൽ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്സത്തുൽ റാശിഖ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ഖത്തർ പ്രധാനമന്ത്രി ഗാസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ഹമാസ് അപ്പോൾ തന്നെ കരാർ അംഗീകരിച്ചിരുന്നെങ്കിലും ക്യാബിനറ്റ് യോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരുന്നത്. അതിനിടെയാണ്…

Read More

ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണം; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് എസ്.ജയശങ്കർ

ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ-ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഏറ്റവും വലിയ ആശങ്ക ഗാസയിലെ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു. നിഷ്‌കളങ്കരായ സാധാരണക്കാർ മരിച്ചുവീഴുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് അതിയായ ദുഃഖമുണ്ട്. മാനവിക തത്വങ്ങളെ കണക്കിലെടുത്തുവേണം എല്ലാ പ്രതികരണങ്ങളും. വളരെ വേഗം ഗാസയിൽ വെടിനിർത്തലുണ്ടാകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ്…

Read More