‘മാധവനെ എനിക്ക് ഒരുപാട് റെസ്പെക്ടാണ്, അവൻ നല്ല ടീച്ചർ; ഗായത്രി സുരേഷ്

പല സിനിമാ താരങ്ങൾക്കും വളർത്തുമൃഗങ്ങളുണ്ട്. യുവനടി ​ഗായത്രി സുരേഷിനുമുണ്ട് ഒരു ഓമനമൃ​ഗം. മൂന്ന് വർഷം മുമ്പാണ് ഏറെ ആശിച്ച് മോഹിച്ച് ചൗ ചൗ ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായക്കുട്ടിയെ ഹ​രിയാനയിൽ നിന്നും താരം വരുത്തിച്ചത്. രണ്ട് മാസം മാത്രമുള്ളപ്പോൾ കയ്യിൽ കിട്ടിയ പ്രിയപ്പെട്ട നായക്കുട്ടിയെ മാധവൻ എന്നാണ് ​ഗായത്രിയും കുടുംബവും ഓമനിച്ച് വിളിക്കുന്നത്. ഇന്നിപ്പോൾ മൂന്ന് വയസുണ്ട് മാധവന്. പാട്ടുകൾ കേൾക്കാനും യാത്രകൾ ചെയ്യാനുമെല്ലാം ഇഷ്ടമുള്ള പ്രിയ വളർത്തുനായയുടെ വിശേഷങ്ങൾ‌ പങ്കിട്ടിരിക്കുകയാണ് ​ഗായത്രി. മനോരമ ഓൺലൈനിന് നൽകിയ…

Read More

‘ട്രോളുകളിൽ വേദനിക്കാറില്ല’; ഗായത്രി സുരേഷ് പറയുന്നു

സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. ഒരിടവേളയ്ക്കുശേഷം താരം സജീവമാകുകയാണ്. എല്ലാം തുറന്നുപറയുന്ന ഗായത്രിയുടെ കമൻറുകളും നിലപാടുകളും പലപ്പോഴും വൈറൽ, ട്രോളർമാർക്കു പ്രിയങ്കരമാണ്. ഇപ്പോൾ ട്രോളുകളെക്കുറിച്ചു മനസുതുറക്കുകയാണ് താരം.  ‘ട്രോളുകൾ വരുന്നതിൽ വിരോധമോ വിഷമമോ ഇല്ല. ട്രോൾ അടിസ്ഥാനപരമായി കോമഡിയാണ്. കോമഡിക്ക് എപ്പോഴും മാർക്കറ്റുണ്ട്. ഫുൾ ഇൻറർവ്യൂ ഇരുന്നു കാണുന്നതിലും ആളുകൾക്കിഷ്ടം അതിലെ നർമം പകരുന്ന ഭാഗം അടർത്തിയെടുത്തു വരുന്ന ട്രോളാണ്. അവർ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു നോക്കി പരമാവധി തിരുത്താൻ ശ്രമിക്കും….

Read More

‘നീ സിനിമയിൽ പോയാൽ ഞാൻ മരിക്കും എന്നാണ് അച്ഛൻ എന്നോടു പറഞ്ഞത്’: ഗായത്രി സുരേഷ്

ജമ്‌നപ്യാരിയിലൂടെ ചലച്ചിത്രലോകത്ത് കടന്നുവന്ന നടിയാണ് ഗായത്രി സുരേഷ്. നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. അടുത്തിടെ തൻറെ സിനിമയിലേക്കുള്ള വരവിനെ അച്ഛൻ എതിർത്തിരുന്നതായി തുറന്നുപറഞ്ഞിരുന്നു. ‘അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് അച്ഛൻ എതിരായിരുന്നു. സിനിമയിലേക്കു വരുമ്പോൾ അമ്മ നല്ല സപ്പോർട്ട് ആയിരുന്നു. എന്നാൽ അച്ഛന് ഒട്ടും താത്പര്യം ഇല്ലായിരുന്നു. സിനിമാ മേഖലയെക്കുറിച്ച് അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെൺകുട്ടികൾക്കു സുരക്ഷിതമല്ല എന്നാണ് അച്ഛൻ കരുതിയിരുന്നത്. നീ സിനിമയിൽ പോയാൽ ഞാൻ മരിക്കും എന്നാണ്…

Read More

‘രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, എന്തൊക്കയോ പറഞ്ഞു, അന്ന് ആളുകൾ പിരികേറ്റി’; ഗായത്രി സുരേഷ്

സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഗായത്രി ട്രോളന്മാരുടെ ഇരയായത്. ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് ഗായത്രി സുരേഷ് പിന്നീട് തന്റെ ഭാഗം വിശദീകരിച്ച് പറഞ്ഞത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഗായത്രിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ ഗായത്രിയുടെ തുടക്കം കുഞ്ചാക്കോ ബോബൻ സിനിമ ജമ്‌നാപ്യാരിയിലൂടെയായിരുന്നു. നടിയുടെ പുതിയ സിനിമ ബദൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി…

Read More