
ഗണേഷിന് സുരേഷ് ഗോപിയുടെ അഭിനന്ദനം; എന്തിന്..?
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും സിനിമ വലിയ തറവാട്ടിൽ നിരവധി അംഗങ്ങൾ ഉണ്ട്. അതിൽ സുരേഷ് ഗോപിയും ഗണേഷ് കുമാറും ഉണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രി, ഗണേഷ്കുമാർ സംസ്ഥാനമന്ത്രി. ഇപ്പോൾ സുരേഷ് ഗോപി ഗണേഷിനെ അഭിനന്ദിച്ച സംഭവമാണ് വൈറൽ. “സിനിമ ഇറങ്ങി പ്രേക്ഷകർ ഏറ്റെടുക്കുകയും നല്ല റിവ്യൂകൾ പുറത്തുവരികയും ചെയ്തതിനുശേഷമാണ് ഗഗനചാരിയുടെ പ്രസ് മീറ്റ് നടന്നത്. അത്തരത്തിൽ ഒന്ന് ആദ്യമായിരിക്കും. പണ്ട് പല സിനിമകളുടെയും പ്രസ് മീറ്റിലെ തള്ളുകൾ കണ്ട് ഈ സിനിമയിലേക്ക് എന്നെ വിളിച്ചില്ലല്ലോ എന്ന് ഒരു…