
ഗ്യാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനം ; ഒമാനെ അഭിനന്ദിച്ച് അറബ് പാർലമെൻ്റ്
ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനത്തിലേക്ക് നയിച്ച ഒമാന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് അറബ് പാർലമെന്റ് . സുൽത്താനേറ്റ് നടത്തിയ മാനുഷിക ശ്രമങ്ങൾക്കും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് നടത്തിയ മധ്യസ്ഥതയെ അഭിനന്ദിക്കുകയാണെന്ന് അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമഹി പറഞ്ഞു. മേഖലയിലെ പിരിമുറുക്കം കുറക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും ഈ നടപടി സഹായകമാകുമെന്നാണ് അറബ് പാർലമെന്റ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൂതികളുടെ തടവിൽ കഴിഞ്ഞിരുന്ന ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരെ…