‘സിപിഐഎം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണം’ ; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി.സുധാകരൻ

സി.പി.എം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ പാർട്ടി ജയിക്കില്ല. അഞ്ചാറുപേർ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം. പാർട്ടിയിൽ തങ്ങൾ കുറച്ചുപേർ മാത്രം മതിയെന്ന് പറയുന്നത് ശരിയല്ല. എല്ലാവരുടെയും വോട്ട് കിട്ടാതെ ആലപ്പുഴയിൽ ജയിക്കാൻ പറ്റില്ല. കണ്ണൂരിൽ നടക്കുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Read More

ചിലർ സിനിമാരംഗത്തെത്തുന്നത് കള്ളപ്പണം ചെലവാക്കാൻ: ജി. സുധാകരൻ

മലയാളസിനിമാമേഖലയ്ക്ക് ബൗദ്ധികമായി വഴികാട്ടാനാളില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്കു വരുന്നത്. ഈ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും…

ലഹരിക്കെതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു;  ജി. സുധാകരൻ

ലഹരിക്കടത്തുകേസ് ആലപ്പുഴ സി.പി.എമ്മിനെ ഉലയ്ക്കുന്നതിനിടെ സർക്കാരിനെതിരേ വിമർശനവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരൻ. ലഹരിക്കെതിരേ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നുവെന്നും സുധാകരൻ ആരോപിച്ചു. ആരോഗ്യവകുപ്പിനെതിരേയും സുധാകരൻ വിമർശനമുന്നയിച്ചു. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടർമാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓർഡറിൽത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം…

Read More