
യുഎഇയിൽ ജനുവരിയിൽ ഇന്ധന വിലയിൽ മാറ്റമില്ല
ജനുവരിയിൽ രാജ്യത്ത് കഴിഞ്ഞ മാസത്തെ പെട്രോൾ, ഡീസൽ വില തുടരും. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഡിസംബറിൽ നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 13 ഫിൽസ് കുറഞ്ഞപ്പോൾ ഡീസലിന് ഒരു ഫിൽസ് കൂടിയിരുന്നു. ഡിസംബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമും സ്പെഷൽ 95 പെട്രോളിന് 2.50 ദിർഹമും ഇപ്ലസ് പെട്രോളിന് 2.43 ദിർഹമുമാണ് നിരക്ക്. ഡീസൽ വില 2.68 ദിർഹമായിരുന്നു. ഇത് ജനുവരിയിലും തുടരും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്…