കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയുള്ള യാത്ര ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​സീ​റ്റി​ൽ 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന​തി​നെ​തി​രെ സു​ര​ക്ഷ മു​ന്ന​റി​യി​പ്പ് ആ​വ​ർ​ത്തി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കു​ട്ടി​ക​ളെ വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ 55-ആം വ​കു​പ്പ് ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി. കാ​ർ സീ​റ്റു​ക​ളോ ബൂ​സ്റ്റ​ർ സീ​റ്റു​ക​ളോ പോ​ലു​ള്ള ഉ​ചി​ത​മാ​യ സു​ര​ക്ഷ മാ​ർ​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും വാ​ഹ​ന​ത്തി​ന്റെ പി​ൻ​സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന​തും അ​വ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ദേ​ശീ​യ സം​രം​ഭ​മാ​യ ഖ​ത്ത​ർ ചൈ​ൽ​ഡ് പാ​സ​ഞ്ച​ർ…

Read More