
വിശ്വാസ വഞ്ചന നേരിട്ടതിനാലാണ് മലയാള സിനിമാ രംഗത്ത് നിന്നും പുറത്ത് വന്നത്: ഷക്കീല
ബി ഗ്രേസ് സിനിമകളിലൂടെ മലയാളത്തിലെ മാദക നടിയായി ഒരു കാലത്ത് അറിയപ്പെട്ട ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറവും പഴയ പ്രതിച്ഛായയിലാണ് പലരും ഷക്കീലയെ കാണുന്നത്. കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തമിഴ് ഷോകളിലും മറ്റും ഷക്കീല സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഷക്കീലയിപ്പോൾ. എത്ര മലയാള സിനിമകൾ ചെയ്തു എന്നറിയില്ല. പക്ഷെ സിനിമാ…