ദിലീപിനെ ഞാൻ ജയിലിൽ പോയി കണ്ടു, അന്ന് 55 മിനുട്ട് സംസാരിച്ചു; നാരായണൻകുട്ടി

ചെറിയ റോളുകളിലൂടെ മലയാള സിനിമകളിൽ സ്ഥിരം സാന്നിധ്യമറിയിച്ചിരുന്ന ഒരുപിടി നടൻമാരുണ്ടായിരുന്നു. ഇതിലൊരാളാണ് നടൻ നാരായണൻകുട്ടി. തെങ്കാശിപട്ടണം, കല്യാണരാമൻ തുടങ്ങിയ സിനിമകളാണ് നാരായണൻകുട്ടിയുടെ ശ്രദ്ധേയ സിനിമകൾ. ചെറിയ വേഷമെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച ചില ഡയലോ​ഗുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1994 ൽ മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് നാരായണൻകുട്ടി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. 30 വർഷത്തോളം നീണ്ട കരിയറിൽ 300 ലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു. കലാഭവനിൽ സ്റ്റേജ് ഷോകൾ ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം ദിലീപ്, ജയറാം ഉൾപ്പെടെയുള്ളവരുമായി…

Read More

കമൽ ഹാസൻ അവളുടെ രാവുകളിൽ അഭിനയിച്ചു, ഇപ്പോഴും അധികം ആർക്കും അത് അറിയില്ല; സീമ പറയുന്നു

കമൽ ഹാസനുമായുളള സൗഹൃദം മറക്കാൻ പറ്റാത്തതാണെന്ന് തുറന്ന് പറഞ്ഞ് നടി സീമ. അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചത് ഇപ്പോഴും അധികം ആർക്കും അറിയില്ലെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പണിയുടെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയായിരുന്നു സീമ. അതിനിടയിലാണ് താരം പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്. ‘സിനിമയിൽ സംവിധായകൻമാർക്ക് ഒരു സ്ഥാനമുണ്ട്. അത് നൽകുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവ് ഐവി ശശിയുടെ സിനിമയിൽ ഞാൻ അഭിനയിക്കുമ്പോഴും അദ്ദേഹത്തെ ഞാൻ സാർ എന്നാണ് വിളിച്ചിരുന്നത്. എന്റെ…

Read More

സാമന്ത എന്റെയൊപ്പം ദുബായില്‍ വന്നു… പോരാടി ജയിച്ചവളാണ് സാമന്ത

തെന്നിന്ത്യന്‍ സിനിമകളിലെ മിന്നും താരമാണ് മലയാളിയായ കീര്‍ത്തി സുരേഷ്. സൂപ്പര്‍താരം സാമന്ത റൂത്ത് പ്രഭുവുമായി കീര്‍ത്തിക്കുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരിക്കല്‍  അഭിമുഖത്തിനിടെ  സാമന്തയെ കീര്‍ത്തി ഫോണ്‍ ചെയ്ത വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും സാമന്തയുമായുള്ള സൗഹൃദത്തക്കുറിച്ച് കീര്‍ത്തി സുരേഷ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മഹാനടി ചെയ്യുന്ന സമയം മുതല്‍ സാമന്തയെ അറിയാം. ആ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അതിനു ശേഷം ഒരുപാട് തവണ ഞങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും നല്ല സൗഹൃദം എനിക്കും…

Read More

‘പരസ്പര ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവർ’; നന്ദമൂരി ബാലകൃഷ്ണയേക്കുറിച്ച് നടി അഞ്ജലി

ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ചിത്രത്തിലെ നായികയായ അഞ്ജലിയെ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ വേദിയിൽനിന്ന് തള്ളിമാറ്റിയ സംഭവം വിവാദത്തിനിടയാക്കിയിരുന്നു. അഞ്ജലിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ഉയർന്നത്. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ അഞ്ജലി എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്. തന്നോടുള്ള പെരുമാറ്റത്തിൽ ബാലകൃഷ്ണയ്‌ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന അവസരത്തിൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടാണ് അഞ്ജലി പോസ്റ്റിട്ടത് ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രീ- റിലീസ് ഇവന്റിൽ…

Read More

പൃഥിയും ഞാനും അന്ന് വഴക്കുണ്ടായി; ജീൻ പോൾ എന്നോട് പിണങ്ങിയതിന് കാരണം ഇതാണ്; ഭാവന പറയുന്നു

മലയാള സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. നടികർ ആണ് താരത്തിന്റെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ പോളാണ്. നടികർ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ തനിക്ക് കണക്ടായ സീനുകൾ വഴക്കു കൂടുന്നതാണെന്ന് ഭാവന പറയുന്നു. ഹെൽത്തി ഫൈറ്റുകൾ ഉണ്ടാകും. റോബിൻഹുഡ് ചെയ്തപ്പോൾ ഞാനും പൃഥിയും തമ്മിൽ നല്ല വഴക്കുണ്ടായിട്ടുണ്ട്. ഭയങ്കര…

Read More

ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല, അബീക്ക ആഗ്രഹിച്ചിടത്താണ് മകൻ നിൽക്കുന്നത്; കോട്ടയം നസീർ

സിനിമയിൽ ഇപ്പോഴാണ് നല്ല നല്ല വേഷങ്ങൾ കിട്ടുന്നതെന്ന് പറയുകയാണ് നടൻ കോട്ടയം നസീർ. സിനിമയിൽ എത്തപ്പെടുന്നതും, നിലനിൽക്കുന്നതും എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് അനുഭവത്തിൽ നിന്നറിയാം. അതൊന്നും ഇല്ലാതെ എളുപ്പത്തിൽ കിട്ടുമ്പോൾ ആണ് സിനിമയുടെ വില മനസ്സിലാക്കാൻ കഴിയാതെ പോകുന്നതെന്ന് പറയുകയാണ് താരം. അതേ സമയം മിമിക്രി ലോകത്ത് തനിക്കേറ്റവും കടപ്പാടുള്ളത് അബിയുമായിട്ടാണെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ. മിമിക്രിയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കടപ്പാട് ഒരുപാട് ആളുകളോട് പറയാനുണ്ട്. മിമിക്രി…

Read More

മു​കേ​ഷ് സി​നി​മ​യി​ല്‍ വ​രു​ന്ന​തി​നു​ മുമ്പേ അ​റി​യാം; ഒ​രു വേ​ഷം കൊ​ടു​ക്കു​മ്പോ​ള്‍ അ​തു ച​ല​ഞ്ചിം​ഗ് ആയിരിക്കണം: ജ‍യരാജ് 

സംവിധായകൻ ജയരാജിന്‍റെ പുതിയ ചിത്രമാണ് കാഥികൻ. മുകേഷ് ആണ് പ്രധാന കഥാപാത്രം. മുകേഷുമായുള്ള സൗഹൃദം തുറന്നുപറയുകയാണ് ജയരാജ്. ഒ​രു​കാ​ല​ത്തു തി​ള​ങ്ങി​യ​തും  ഇ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തു​മാകുന്നു കാ​ഥി​കന്‍റെ ​ജീ​വി​തം. കഥാപ്രസംഗത്തിന്‍റെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. കാ​ഥി​കരും ഉ​ള്‍​വ​ലി​യു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി. എന്നാൽ ഒരു കാലത്ത് മലയാളക്കരയെ ഇളക്കിമറിച്ച കഥകളുണ്ടായിട്ടുണ്ട്. സാംബശിവനും കെടാമംഗലം സദാനന്ദനുമെല്ലാം കഥാപ്രസംഗകലയിലെ കുലപതികളാണ്. കാഥികരുടെ ജീവിതം ത്തലമാക്കിയാണ് പുതിയ സിനിമ.  ആ ​വ്യ​ഥ അ​നു​ഭ​വി​ക്കു​ന്ന കാ​ഥി​കന്‍റെ ക​ഥ പ​റ​യാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു.  ഇ​ന്നു ന​മ്മു​ടെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ മു​കേ​ഷി​നോ​ളം ന​ന്നാ​യി…

Read More

ആ ഗോപാലകൃഷ്ണനാണ് നമ്മുടെ ദിലീപ്; ദിലീപുമായുള്ള സൗഹൃത്തിന്റെ തുടക്കം പറഞ്ഞ് ജയറാം

മലയാളത്തിന്റെ പ്രിയപ്പെട്ട കുടുംബനായകനാണ് ജയറാം. സന്ത്യന്‍ അന്തിക്കാട്, കമല്‍ ചിത്രങ്ങളിലൂടെയാണ് ജയറാം പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചത്. ജയറാം മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപിനെക്കുറിച്ചു പറഞ്ഞത് മിമിക്രിവേദികളിലേക്കും സിനിമയിലേക്കുമുള്ള ദിലീപിന്റെ ആദ്യകാലത്തെക്കുറിച്ചുള്ളതായി. ലാലു അലക്‌സിന്റെ ‘പെഴ്‌സണലായി പറഞ്ഞാല്‍…’ എന്ന ഡയലോഗ് ആദ്യമായി ഞാനാണു പറഞ്ഞതെന്നാണ് എല്ലാവരുടെയും ധാരണയെന്ന് ജയറാം. എന്നാല്‍, അതല്ല സത്യം. കലാഭവനില്‍ വച്ച്, പ്രോഗ്രാം കഴിഞ്ഞു ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്കു കയറിപോവുകയാണ്. പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി. ‘ചേട്ടാ എന്റെ പേര് ഗോപാലകൃഷ്ണന്‍. കലാഭവന്റെ…

Read More