സൗ​ജ​ന്യ ടയർ പരിശോധന ക്യാമ്പയിനുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി

സൗ​ജ​ന്യ ട​യ​ർ പ​രി​ശോ​ധ​ന ക്യാമ്പ​യി​നു​മാ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി. വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള സ്പീ​ഡ് വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് ഞ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ജ​ന്യ ട​യ​ർ പ​രി​ശോ​ധ​നാ ക്യാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. വേ​ന​ൽ​ക്കാ​ല​ത്ത് താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ഹ​ന ട​യ​റു​ക​ളു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ൽ​കി​ക്കൊ​ണ്ട് ഗ​താ​ഗ​ത സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​തോ​റി​റ്റി ഈ ​ക്യാമ്പ​യി​ന്‍ ആ​രം​ഭി​ച്ച​തെ​ന്ന് നി​ക്ഷേ​പ…

Read More