നാലാം ഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് ആദ്യത്തെ രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ 10.35 ശതമാനം പോളിംഗെന്ന് റിപ്പോർട്ട്. ഒമ്പത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്മീരിലേതും ഉൾപ്പെട്ട 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നിരവധി പ്രമുഖർ രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കുളള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളതിനാൽ പശ്ചിമ ബംഗാളിലേയും ഉത്തർപ്രദേശിലേയും പല മണ്ഡലങ്ങളും ദേശീയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. മുൻ ക്രിക്കറ്റ്…

Read More