ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ

ഫേസ്ബുക്കിൽ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൾട്ടിപ്പിൾ പേഴ്സണൽ പ്രൊഫൈൽ ഫീച്ചറുമായി മെറ്റ. ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കാൻ സഹായിക്കുകയാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതം വേറിട്ട് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചർ വളരെയധികം ഉപകാരപ്പെടും. പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് ചില ഉപയോക്താക്കൾ രണ്ടാമതൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാറാണ് പതിവ്. എന്നാൽ ഇനി മുതൽ അതിന്റെ ആവശ്യവരുന്നില്ല. ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ ക്രിയേറ്റ്…

Read More