
നാല് പതിറ്റാണ്ടിന്റെ ഭരണമികവുമായി അജ്മാന് ഭരണാധികാരി
42 വർഷത്തെ മികച്ച ഭരണനേട്ടവുമായി മുന്നോട്ടു പോവുകയാണ് അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അൽ നുഐമി. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരികളുടെ പട്ടികയിൽ പ്രധാനിയാണിദ്ദേഹം. യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനെ വികസനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 1928 മുതൽ 54 വർഷം അജ്മാൻ ഭരിച്ച പിതാവ് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പിൻഗാമിയാണ് ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി. 1981 സെപ്റ്റംബർ…