
കോട്ടയത്തുനിന്ന് കാണാതായ 13-കാരനെ കണ്ടെത്തി
കോട്ടയം വൈക്കത്ത് കാണാതായ 13-കാരനെ കണ്ടെത്തി. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകൻ അഥിനാനെയാണ് ശനിയാഴ്ച വെെകീട്ട് കാണാതായത്. കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ശനിയാഴ്ച. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാൻ പോയ കുട്ടിയെ കാണാതായതോടെ അമ്മ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് രാത്രി എട്ട് മണിക്ക് ശേഷം കുട്ടിയെ…