
സമസ്തയുടെ സ്ഥാപക ദിനം ആചരിച്ചു
മത്ര സുന്നി സെന്റർ- എസ്.ഐ.സി മത്ര, എസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സമസ്തസ്ഥാപക ദിനമാചരണവും പ്രാർഥനാ സംഗമവും നടത്തി. മത്ര ഇഖ്റഉ മദ്റസയില്നടന്ന പരിപാടി മൂസ ഹാജി ചെണ്ടയാട് ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ആസിമ മേഖല പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ റഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മത്ര ആക്ടിങ് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ പ്രസിഡന്റ് റയീസ് അഞ്ചരക്കണ്ടി , അസീസ് ഹാജി കുഞ്ഞിപ്പള്ളി, സുന്നി സെന്റർ ട്രഷറർ അബൂബക്കർ ഹാജി,…