‘ഖത്തറിനും സ്വന്തം ബഹിരാകാശ ഏജൻസി തുടങ്ങാൻ കഴിയും ‘ ; നാസ മുൻ ഡെപ്യൂട്ടി ചീഫ് ടെക്നോളജിസ്റ്റ് ഡോ. ജിം ആഡംസ്

പൊ​തു​ജ​ന​ങ്ങ​ളി​ൽ താ​ൽ​പ​ര്യം വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഖ​ത്ത​റി​ന് സ്വ​ന്തം ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി തു​ട​ങ്ങാ​നാ​കു​മെ​ന്ന് നാ​സ മു​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ടെ​ക്നോ​ള​ജി​സ്റ്റും ജിം ​ആ​ഡം​സ് വേ​ൾ​ഡ് സ്​​പേ​സ് സ​യ​ൻ​സ് സ്ഥാ​പ​ക​നു​മാ​യ ഡോ. ​ജിം ആ​ഡം​സ് പ​റ​ഞ്ഞു. ഖ​ത്ത​റി​ന് സ്വ​ന്ത​മാ​യോ ഇ​ന്ത്യ, യു.​എ.​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യോ നാ​സ​യു​മാ​യോ സ​ഹ​ക​രി​ച്ച് ഖ​ത്ത​റി​ന് സ്വ​ന്തം ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ലെ അ​ൽ തു​റാ​യ പ്ലാ​ന​റ്റേ​റി​യ​ത്തി​ൽ ക​താ​റ സ്‌​പേ​സ് സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കാ​നെ​ത്തി​യ​താ​ണ് അ​ദ്ദേ​ഹം. നി​ല​വി​ൽ 78 ബ​ഹി​രാ​കാ​ശ…

Read More