ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ അത്യാവശ്യമാണ്; അറിയാം ഇവ
ലൈംഗികതയില്‍ മനുഷ്യ ശരീരത്തില്‍ പല അവയവങ്ങള്‍ക്കും വലിയ സ്ഥാനം ഉണ്ട്. പ്രത്യേകിച്ച് സ്ത്രീ ശരീരത്തിന്. സ്ത്രീകള്‍ക്ക് നൂറ് ശതമാനം ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ ഫോര്‍പ്ലേയില്‍ സ്ത്രീകളെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ശരീര ഭാഗങ്ങള്‍ ഏതാണെന്ന് അറിയോ? കഴുത്ത് സ്ത്രീ ശരീരത്തില്‍ വികാരങ്ങള്‍ ഉണര്‍ത്തുന്നതിന്റെ ഏറ്റവും പ്രധാനമാണ് കഴുത്ത്. കഴുത്തില്‍ ഒന്ന് സ്പര്‍ശിക്കുന്നത്, തലോടുന്നത്, ചുംബിക്കുന്നത് സ്ത്രീകളെ വലിയ രീതിയില്‍ വൈകാരികതയിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ലൈംഗികബന്ധത്തില്‍ പങ്കാളി ഫോര്‍പ്ലേ തുടങ്ങുന്നത് തന്നെ സ്ത്രീയുടെ കഴുത്തില്‍ ചുംബിച്ചുകൊണ്ടാണ്….