
വിദേശ തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദി അധികൃതർ
2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ അറിയിച്ചു. 2023 ഡിസംബർ 25-ന് വൈകീട്ടാണ് സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. Registration for #Hajj 2024 has officially begun! Muslim pilgrims can now register along with their families for Hajj 1445 AH / 2024 AD…