വിദേശ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസമാഹരണം ; നിരോധനം ഏർപ്പെടുത്തി ഒമാൻ

വി​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണം ഒ​മാ​ൻ നി​രോ​ധി​ച്ചു. അ​ടു​ത്തി​ടെ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നാ​ഷ​ന​ൽ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് പ്രോ​ഗ്രാ​മി​ലെ അ​വ​യ​വ​ദാ​ന വി​ഭാ​ഗം മേ​ധാ​വി ഡോ.​ഖാ​സിം ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ ജ​ഹ്ദാ​മി​യാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്. ക​ച്ച​വ​ടം ല​ക്ഷ്യ​മാ​ക്കി അ​വ​യ​വം മാ​റ്റി​വെ​ക്ക​ലി​നു​ള്ള സം​ഭാ​വ​ന​ക​ൾ ചാ​രി​റ്റ​ബി​ൾ ഗ്രൂ​പ്പു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ അ​വ​യ​വ​മാ​റ്റ​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​അ​ൽ ജ​ഹ്ദാ​മി പ​റ​ഞ്ഞു. അ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​ല​പ്പോ​ഴും നി​യ​മ​പ​ര​വും…

Read More