സിറിയൻ വിദേശകാര്യമന്ത്രി യുഎഇയിൽ ; യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സി​റി​യ​യി​ലെ പു​തി​യ താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​റി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ്​​അ​ദ്​ അ​ൽ ശൈ​ബാ​നി അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സി​റി​യ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. സി​റി​യ​യു​ടെ ഐ​ക്യ​വും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്ക​​പ്പെ​ട​ണ​മെ​ന്ന യു.​എ.​ഇ​യു​ടെ ഉ​റ​ച്ച നി​ല​പാ​ട് ശൈ​ഖ്​ അ​ബ്ദു​ല്ല പ​ങ്കു​വെ​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. സി​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി മു​ർ​ഹ​ഫ്​ അ​ബൂ ഖ​സ്​​റ, പു​തി​യ ഇ​ന്‍റ​ലി​ജ​ൻ​സ്​…

Read More

20ാമ​ത് പശ്ചിമേഷ്യൻ സുരക്ഷാ ഫോറത്തിൽ പങ്കെടുത്ത് സൗ​ദി വിദേശകാര്യമന്ത്രി

സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നും പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നും സൗ​ദി അ​റേ​ബ്യ​യും പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളും എ​പ്പോ​ഴും ഗൗ​ര​വ​മാ​യ രാ​ഷ്​​​ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യാ​ണ് പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. 20ാമ​ത് പ​ശ്ചി​മേ​ഷ്യ​ൻ സു​ര​ക്ഷ ഫോ​റ​ത്തി​​ന്‍റെ (മ​നാ​മ ഡ​യ​ലോ​ഗ് 2024) ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​നു​ര​ഞ്ജ​ന​ത്തി​​നും സ​ഹ​ക​ര​ണ​വും സൗ​ഹൃ​ദ​വും ദൃ​ഢ​മാ​ക്കു​ന്ന​തി​നും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ത്തി​ൽ മ​റ്റ്​ പ​ശ്ചി​മേ​ഷ്യ​ൻ പ​ങ്കാ​ളി​ക​ളോ​ടൊ​പ്പം നി​ൽ​ക്കാ​ൻ സൗ​ദി സ്വ​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. എ​ന്നാ​ൽ, പ്ര​തി​സ​ന്ധി​ക​ളും യു​ദ്ധ​ങ്ങ​ളും ഈ…

Read More

ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ന​യ​ത​ന്ത്ര ബ​ന്ധ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും, ​വ്യാ​പി​ക്കു​ന്ന സം​ഘ​ർ​ഷ​വും പൊ​തു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ട്; സർവ്വകക്ഷി യോഗത്തിൽ കേന്ദ്രം

ബംഗ്‌ളാദേശ് കലാപത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസിന ഇന്ത്യയിൽ തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. സർവ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയോ എന്ന് സർക്കാർ വ്യക്തമാക്കിയില്ല. ബംഗ്‌ളാദേശിലെ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നു. കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചർച്ച നടന്നു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു….

Read More

സൗ​ദി അറേബ്യൻ വിദേശകാര്യമന്ത്രി തുർക്കിയിൽ ; ഉഭയകക്ഷി ബന്ധം പുരോഗതിയിലെന്ന് മന്ത്രി

തു​ർ​ക്കി​യ​യു​മാ​യി രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം അ​തി​വേ​ഗം ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ തു​ർ​ക്കി​യ​യി​ലെ​ത്തി​യ മ​ന്ത്രി വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​ന്ധ​ത്തി​​ന്റെ പു​രോ​ഗ​തി​യെ​കു​റി​ച്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഏ​കോ​പ​ന സ​മി​തി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സു​പ്ര​ധാ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ര​ണ്ട്​ കൂ​ട്ട​രും ഒ​പ്പു​വെ​ച്ചു. ര​ണ്ടാ​മ​ത്തെ ഏ​കോ​പ​ന യോ​ഗം സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ആ​ഴ​ത്തി​ലാ​ക്കു​ന്ന​തി​നു​മു​ള്ള സ​മീ​പ​നം പി​ന്തു​ട​രാ​നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ…

Read More

യെമൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി

ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി യ​മ​ൻ വി​ദേ​ശ-​പ്ര​വാ​സി​കാ​ര്യ മ​ന്ത്രി ഷ​യാ മൊ​ഹ്‌​സി​ൻ സി​ന്ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​ ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി-​യെ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഒ​മാ​നും യ​മ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​വും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത താ​ൽ​പ​ര്യ​വും ഇ​രു​നേ​താ​ക്ക​ളും അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞു. യ​മ​ന്‍റെ സു​ര​ക്ഷ​ക്കും സു​സ്ഥി​ര​ത​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത, സ്വാ​ത​ന്ത്ര്യം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക​ളും സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ചും…

Read More

കുവൈത്ത് വിദേശകാര്യമന്ത്രി യൂറോപ്യൻ യൂണിയൻ അംബാസഡമാരുമായി കൂടിക്കാഴ്ച നടത്തി

സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ലെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) അം​ബാ​സ​ഡ​ർ ആ​നി കോ​യി​സ്റ്റി​ന​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ൽ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. കു​വൈ​ത്തി​ലെ ഖ​ത്ത​ർ സ്ഥാ​ന​പ​തി അ​ലി അ​ൽ മ​ഹ്മൂ​ദു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും-​ഖ​ത്ത​റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ…

Read More

ഫതഹ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനറൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫ​ത​ഹി​ന്‍റെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ലും ഫ​ല​സ്തീ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ ജി​ബ്രി​ൽ റ​ജൂ​ബ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി മ​സ്ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 1967ലെ ​അ​തി​ർ​ത്തി​ക​ൾ​ക്ക​നു​സൃ​ത​മാ​യി കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തും ഫ​ല​സ്തീ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​വും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഗ​സ്സ മു​ന​മ്പി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​തി​ന്‍റെ…

Read More

ഗാസയിലെ ദുരിതങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് ബഹ്റൈൻ വിദേശകാര്യമന്ത്രി

ഗാസയിലെ ദുരിതങ്ങളും ക്രൂരതകളും ധൈര്യപൂർവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായി ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി. അറബ് ഉച്ചകോടി സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ബഹ്റൈന് സാധിച്ചത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകി സമ്മേളനത്തെ യഥോചിതം ലോകസമക്ഷം അവതരിപ്പിച്ച മാധ്യമപ്രവർത്തകർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Read More

പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി

പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി. പലസ്തീൻ ജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ മറവിൽ ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ നടത്തുന്ന ഈ നിഷ്ഠൂരമായ യുദ്ധം തടയുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പരാജയവും നാം ഉയർത്തിക്കാട്ടണം. കുട്ടികളെയും സ്ത്രീകളെയും പ്രതിരോധമില്ലാത്ത…

Read More