എയർ കണക്റ്റിവിറ്റി പ്രോഗ്രാം ; 60ൽ അധികം പുതിയ വിദേശ വിമാന റൂട്ടുകൾ ആരംഭിച്ചു

2021ൽ ​എ​യ​ർ ക​ണ​ക്​​റ്റി​വി​റ്റി പ്രോ​ഗ്രാം ആ​രം​ഭി​ച്ച ശേ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ ലോ​ക​ത്തി​ൻ്റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള 60ല​ധി​കം പു​തി​യ വി​മാ​ന റൂ​ട്ടു​ക​ൾ സൃ​ഷ്​​ടി​ച്ച​താ​യി പ്രോ​ഗ്രാം സി.​ഇ.​ഒ മാ​ജി​ദ് ഖാ​ൻ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ‘റൂ​ട്ട്‌​സ് വേ​ൾ​ഡ് 2024’ എ​ക്‌​സി​ബി​ഷ​നി​ലും സ​മ്മേ​ള​ന​ത്തി​ലും പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം​ ഇ​ക്കാ​ര്യം വെ​ളി​​പ്പെ​ടു​ത്തി​യ​ത്. സൗ​ദി​യും ലോ​ക​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ ബ​ന്ധം വ​ർ​ധി​പ്പി​ച്ച്, നി​ല​വി​ലു​ള്ള​തും സാ​ധ്യ​ത​യു​ള്ള​തു​മാ​യ എ​യ​ർ റൂ​ട്ടു​ക​ൾ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​ക്കി​യ​തെ​ന്നും രാ​ജ്യ​ത്തെ ടൂ​റി​സം വ​ള​ർ​ച്ച​ക്ക് വ്യോ​മ​ഗ​താ​ഗ​ത ശൃം​ഖ​ല​യു​ടെ വ്യാ​പ​നം സ​ഹാ​യ​ക​മാ​യെ​ന്നും മാ​ജി​ദ്​…

Read More