വിദേശ രാജ്യങ്ങൾക്കുള്ള ധനസഹായം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

വിദേശ രാജ്യങ്ങൾക്കുളള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മരവിപ്പിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക്…

Read More

യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നത് കുറഞ്ഞു; കണക്ക് പുറത്ത് വിട്ട് വേൾഡ് ബാങ്ക്

യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ​ഞ്ഞ​താ​യി വേ​ൾ​ഡ്​ ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച്​ മൂ​ന്നു ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022ൽ 145.5 ​ശ​ത​കോ​ടി ദി​ർ​ഹം പു​റം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ച​പ്പോ​ൾ 2023ൽ 141.3 ​ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്​ വി​ദേ​ശ​ത്തേ​ക്ക്​ ഒ​ഴു​കി​യ​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ​ണ​മ​യ​ക്കു​ന്ന​ത്​ കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2019ൽ 194 ​ശ​ത​കോ​ടി എ​ന്ന നി​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ ഓ​രോ വ​ർ​ഷ​വും കു​റ​ഞ്ഞു​വ​ന്ന​ത്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ ​എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ചേ​ർ​ന്ന്​ 13 ശ​ത​മാ​നം പ​ണ​മ​യ​ക്ക​ൽ…

Read More

ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം

പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമ സാധുതയുണ്ട്.  വാഹനം ഓടിക്കാൻ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസൻസുകളെ ഉപയോഗിക്കാം. നമ്മുടെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം.  സാധാരണ വിദേശയാത്രകളിൽ പൊതുഗതാഗതത്തേയോ ടാക്സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു തന്നെ വാഹനങ്ങൾ ഓടിക്കാൻ…

Read More

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങൾ പുന:സ്ഥാപിക്കും

ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനം. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ നടക്കുമെന്ന് എൻ.ടി.എ ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു. യു.എ.ഇയിൽ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബൈ, അബുദബി, ഷാർജ നഗരങ്ങളിൽ പരീക്ഷക്ക് അപേക്ഷിക്കാം. ഇതിനു പുറമെ, ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കറ്റ്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ…

Read More

വിദേശ രാജ്യങ്ങളിൽ നീറ്റ് കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ 554 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തോ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വ​യി​ൽ ഗ​ൾ​ഫ്​ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​ക​ളി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ…

Read More

ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹം ; പ്രവാസി സംഘടനകൾ

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള നീ​റ്റ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ മി​ക​ച്ച പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് വി​വേ​ച​ന​പൂ​ർ​വം പെ​രു​മാ​റു​ന്ന ഈ ​അ​നീ​തി പ​രി​ഹ​രി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക്​ പു​റ​ത്ത്​ ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ൽ നീ​റ്റ്‌ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​മു​ണ്ട്. ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ളു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…

Read More