ദുബൈയിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ

ചൈ​ന​യെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യും പി​ന്ത​ള്ളി ദു​ബൈ​യി​ൽ പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​വ​രി​ൽ ഇ​ന്ത്യ​ക്കാ​ർ മു​ന്നി​ൽ. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ​ക്കാ​ർ ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച​ത്​ 6717 സ്ഥാ​പ​ന​ങ്ങ​ൾ. ദു​ബൈ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സാ​ണ് പു​തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 2022ലെ ​ആ​ദ്യ പ​കു​തി​യി​ൽ ദു​ബൈ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്​ 4845 ക​മ്പ​നി​ക​ളാ​യി​രു​ന്നു. ഇ​തി​നെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം 39 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പു​തു​താ​യി 6717 ക​മ്പ​നി​ക​ൾ കൂ​ടി വ​ന്ന​തോ​ടെ ദു​ബൈ ചേം​ബ​റി​ൽ അം​ഗ​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം…

Read More